യു.എസ്.ഓപ്പണ്‍: ഡോമിനിക് തീമും അലക്‌സാണ്ടര്‍ വെരേവും കിരീയ പോരാട്ടത്തിന്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ്.ഓപ്പണ്‍: ഡോമിനിക് തീമും അലക്‌സാണ്ടര്‍ വെരേവും കിരീയ പോരാട്ടത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ചരിത്രത്തില്‍ പുതുമുഖങ്ങളായ രണ്ടു ഫൈനലിസ്റ്റുകള്‍ പിറന്നു. സെമിഫൈനലില്‍ രണ്ടാം സീഡായ ഡോമിനിക് തീം മൂന്നാം സീഡ് മെഡ് വേദേവിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സെമിയില്‍ പാബ്ലോ കാരാനോ ബുസ്റ്റയെ തകര്‍ത്ത് അഞ്ചാം സീഡ് അലക്‌സാണ്ടര്‍ വെരേവും ഫൈനലില്‍ കടന്നു. ഇരുവരും ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്നത്. യു.എസ്.ഓപ്പണ്‍ ചരിത്രത്തില്‍ കിരീട പോരാട്ടത്തിനിറങ്ങുന്ന ആദ്യ ഓസ്ട്രിയന്‍ പുരുഷ താരമായി തീം മാറി.

മെഡ് വേദേവിനെതിരെ ശക്തമായ പോരാട്ടമാണ് തീം സെമിയില്‍ പുറത്തെടുത്തത്. ആദ്യ സെറ്റ് അനായാസം 6-2ന് സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നൂം സെറ്റുകള്‍ ടൈബ്രേക്കറിലേക്ക് എത്തിക്കാന്‍ മൂന്നാം സീഡ് മെഡ്‌വേദേവിനായി. രണ്ടും മൂന്നും സെറ്റുകള്‍ 7-6 എന്ന സ്‌കോറിനാണ് തീം പിടിച്ചെടുത്തത്.

രണ്ടാം സെമിയില്‍ അലക്‌സാണ്ടര്‍ വെരേവ് ബുസ്റ്റക്കെതിരെ മാരത്തോണ്‍ മത്സരത്തിനൊടുവിലാണ് ജയിച്ചത്. ആദ്യ രണ്ടു സെറ്റുകള്‍ 6-3, 6-2ന് കയ്യിലാക്കിയ ബുസ്റ്റയ്‌ക്കെതിരെ അതിഗംഭീര തിരിച്ചുവരവാണ് വെരേവ് അടുത്ത മൂന്നു സെറ്റുകളിലും നടത്തിയത്. 6-3, 6-4, 6-3 എന്നീ നിലയിലാണ് വെരേവ് ഫൈനലില്‍ ഇടംനേടിയത്.നാളെയാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. 2014ല്‍ മാറിന്‍ സിലിച്ചിന് ശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഫൈനലിസ്റ്റുകളെ കാത്തിരിക്കുന്നത്. റഫേല്‍ നദാല്‍ കൊറോണ മൂലവും ഫെഡറര്‍ കാല്‍മുട്ടിലെ പരിക്കുമൂലവും കളിക്കാതിരുന്ന യു.എസ്.ഓപ്പണില്‍ കിരീട സാദ്ധ്യത കല്‍പ്പിക്കപ്പെട്ട ജോക്കോവിച്ച് പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ അയോഗ്യനായതോടെയാണ് പുതുമുഖങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്.

 

Tags: US open
ShareTweetSendShare

More News from this section

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും

ടെന്നീസിലും തലമുറ മാറ്റം! ഫ്രഞ്ച് ഓപ്പൺ കലാശപോരിൽ സിന്നറും അൽകാരസും നേർക്കുനേർ

വിന്നറായി സിന്നർ.! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; മൂന്നാം ഫൈനലിലും “സ്വരം നന്നാവാതെ സ്വരേവ്”

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies