US open - Janam TV

US open

24-ാം ഗ്രാന്റ്സ്ലാം വിജയം: യുഎസ് ഓപ്പണിലെ ചരിത്ര നേട്ടം കോബി ബ്രയാന്റിന് സമർപ്പിച്ച് ജോക്കോവിച്ച്

24-ാം ഗ്രാന്റ്സ്ലാം വിജയം: യുഎസ് ഓപ്പണിലെ ചരിത്ര നേട്ടം കോബി ബ്രയാന്റിന് സമർപ്പിച്ച് ജോക്കോവിച്ച്

യുഎസ് ഓപ്പണിൽ 24-ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി നോവാക്ക് ജോക്കോവിച്ച്. യുഎസ് ഓപ്പണിൽ ദാനിയേൽ മെദ്വെദേവിനെയാണ് ഫൈനലിൽ ജോക്കാവിച്ച് കീഴടക്കിയത്. 6-3, 7-6, 6-3 എന്ന ...

യുഎസ് ഓപ്പൺ കിരീടം നേടി കൊക്കോ ഗോഫ്; സെറീനയ്‌ക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന ആദ്യ കൗമാര താരം

യുഎസ് ഓപ്പൺ കിരീടം നേടി കൊക്കോ ഗോഫ്; സെറീനയ്‌ക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന ആദ്യ കൗമാര താരം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം ചൂടി അമേരിക്കയുടെ കൊക്കോ ഗോഫ്. ലോക ഒന്നാം നമ്പർ താരമായ ആര്യാന സബലങ്കയെ പരാജയപ്പെടുത്തിയാണ് 19കാരിയായ കൊക്കോയുടെ ...

സെറിനാ വില്യംസിന് ശേഷം യുഎസ് ഓപ്പണിലെത്തുന്ന കൗമാര താരം; ചരിത്ര ഫൈനലിൽ പ്രവേശിച്ച് കൊക്കോ ഗാഫ്

സെറിനാ വില്യംസിന് ശേഷം യുഎസ് ഓപ്പണിലെത്തുന്ന കൗമാര താരം; ചരിത്ര ഫൈനലിൽ പ്രവേശിച്ച് കൊക്കോ ഗാഫ്

ന്യൂയോർക്ക്: കരിയറിലെ ആദ്യ യുഎസ് ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് അമേരിക്കൻ താരം കൊക്കോ ഗാഫ്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ സെമി ഫൈനലിൽ 6-4, 7-5 ...

ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ട് മിശിഹ, മെസിത്തിളക്കത്തിൽ ഉയർത്തെണീറ്റ ഇന്റർ മിയാമി നോക്കൗട്ടിൽ

അപരാജിത കുതിപ്പ് തുടർന്ന് മിയാമി: മെസി കരുത്തിൽ കച്ച മുറുക്കിയത് രണ്ടാം കലാശപ്പോരിന്

മിയാമി: ഇന്റർ മിയാമിക്കിത് മെസിക്കരുത്തിൽ രണ്ടാം ഫൈനൽ. യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ സിൻസിനാറ്റി എഫ് സിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ തകർത്താണ് മെസിപ്പടയുടെ വിജയം. നിശ്ചിത സമയത്തും ...

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്; ഇഗ ഷ്വാംതെകിന് കിരീടം

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്; ഇഗ ഷ്വാംതെകിന് കിരീടം

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ കിരീടം ചൂടി ലോക ഒന്നാം നമ്പറും പോളണ്ട് താരവുമായ ഇഗ ഷ്വാംതെക്. ടുണീഷ്യൻ താരം ഒൻസ് ജാബൂറിനെ പരാജയപ്പെടുത്തിയാണ് ഇഗ മൂന്നാം ഗ്രാൻസ്ലാം ...

യുഎസ് ഓപ്പൺ വനിതാ ഫൈനൽ: ഇഗ സ്വിയാതീകും ഒൺസ് ജെബ്യൂറും തമ്മിൽ പോരാട്ടം

യുഎസ് ഓപ്പൺ വനിതാ ഫൈനൽ: ഇഗ സ്വിയാതീകും ഒൺസ് ജെബ്യൂറും തമ്മിൽ പോരാട്ടം

ന്യൂയോർക്ക്: യുഎസ് ഓപ്പണിലെ വനിതാ കിരീടത്തിനായുള്ള പോരാട്ടത്തിന് ഇഗ സ്വിയാ തീകും ഓൺസ് ജെബ്യൂറും ഇറങ്ങുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെയാണ് മത്സരം നടക്കുന്നത്. ഈ സീസണിൽ ...

യുഎസ് ഓപ്പൺ: റഫേൽ നദാലിന് തോൽവി; അട്ടിമറിച്ചത് ഫ്രാൻസിസ് തിയാഫോ; പ്ലിസ്‌കോവയും സബലങ്കയും ക്വാർട്ടറിൽ

യുഎസ് ഓപ്പൺ: റഫേൽ നദാലിന് തോൽവി; അട്ടിമറിച്ചത് ഫ്രാൻസിസ് തിയാഫോ; പ്ലിസ്‌കോവയും സബലങ്കയും ക്വാർട്ടറിൽ

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ കിരീട പ്രതീക്ഷയോടെ മുന്നേറിയ റഫേൽ നാദാലിന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോയാണ് സ്പാനിഷ് താരത്തെ മൂന്നാം റൗണ്ടിൽ മുട്ടുകുത്തിച്ചത്. 6-4, 4-6, 6-4, ...

യുഎസ് ഓപ്പൺ: മുൻനിര വനിതാ താരങ്ങളെ അട്ടിമറിച്ച് യുവതാരങ്ങൾ; നിലവിലെ ചാമ്പ്യൻ എമ്മയും മുൻ ചാമ്പ്യൻ ഒസാക്കയും പുറത്ത്

യുഎസ് ഓപ്പൺ: മുൻനിര വനിതാ താരങ്ങളെ അട്ടിമറിച്ച് യുവതാരങ്ങൾ; നിലവിലെ ചാമ്പ്യൻ എമ്മയും മുൻ ചാമ്പ്യൻ ഒസാക്കയും പുറത്ത്

ന്യൂയോർക്ക്: യുഎസ് ഓപ്പണിന്റെ തുടക്കത്തിൽ തന്നെ അട്ടിമറി. നിലവിലെ വനിതാ ചാമ്പ്യൻ എമ്മ റാഡുകാനുവും ജപ്പാന്റെ നവോമി ഒസാകയും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എമ്മയെ 6-3,6-3ന് ...

കുടുംബത്തിൽ ശ്രദ്ധച്ചെലുത്തണം! ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു – Serena Williams hints at retirement

കുടുംബത്തിൽ ശ്രദ്ധച്ചെലുത്തണം! ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു – Serena Williams hints at retirement

ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസീന് നൽകിയ അഭിമുഖത്തിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം ...

ലോക ഒന്നാം നമ്പർ താരത്തെ വീഴ്‌ത്തി: യുഎസ് ഓപ്പൺ ഡാനിയൽ മെദ് വദേവിന് സ്വന്തം

ലോക ഒന്നാം നമ്പർ താരത്തെ വീഴ്‌ത്തി: യുഎസ് ഓപ്പൺ ഡാനിയൽ മെദ് വദേവിന് സ്വന്തം

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ റഷ്യൻ താരം ഡാനിയൽ മെദ് വദേവിന് കിരീടനേട്ടം.ലോക ഒന്നാം നമ്പർതാരം ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് മെദ് വദേവിന്റെ കിരീടനേട്ടം. ഇതോടെ ഈ വർഷം നാലാം ...

യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്‌ക്ക് കിരീടം

യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്‌ക്ക് കിരീടം

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ 73 ാം സ്ഥാനത്തുള്ള കാനേഡിയൻ താരം ...

റെക്കോഡിലേക്ക് ഒരുപടികൂടി അടുത്ത് ജോക്കോവിച്ച്; സെർബിയൻ താരം യു.എസ് ഓപ്പണിൽ ഫൈനലിൽ

റെക്കോഡിലേക്ക് ഒരുപടികൂടി അടുത്ത് ജോക്കോവിച്ച്; സെർബിയൻ താരം യു.എസ് ഓപ്പണിൽ ഫൈനലിൽ

ന്യൂയോർക്ക്: ടെന്നീസ് ലോകത്തിൽ ഏറ്റവുമധികം കീരീടമെന്ന നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് നൊവാക് ജോക്കോവിച്ച്. ഇന്നലെ സെമിഫൈനലിൽ അലക്‌സാണ്ടർ സ്വരേവിനെയാണ് തോൽപ്പിച്ചത്. അഞ്ചു സെറ്റ് നീണ്ട മാരത്തൺ ...

സെറീന വില്യംസ് യു. എസ്. ഓപ്പണിൽനിന്ന് പിൻമാറി

സെറീന വില്യംസ് യു. എസ്. ഓപ്പണിൽനിന്ന് പിൻമാറി

ന്യൂയോർക്ക് : അമേരിക്കയുടെ സൂപ്പർ താരം സെറീന വില്യംസ് യു. എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും പിൻമാറി. കൈമുട്ടിനേറ്റ പരിക്ക് മൂലം ടൂർണമെന്റിലേക്കില്ലെന്ന് താരം സാമൂഹിക ...

യു.എസ്. ഓപ്പണ്‍: ഡോമിനിക് തീം പുരുഷ വിഭാഗം ചാമ്പ്യന്‍

യു.എസ്. ഓപ്പണ്‍: ഡോമിനിക് തീം പുരുഷ വിഭാഗം ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: ഡോമിനിക് തീമിന് യു.എസ്.ഓപ്പണ്‍ കിരീടം. അലക്‌സാണ്ടര്‍ സ്വരേവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഓസ്ട്രിയന്‍ താരം തോല്‍പ്പിച്ചത്. നാലു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട കലാശപ്പോരാട്ടത്തില്‍ 2-6, ...

യു.എസ്.ഓപ്പണ്‍: ഡോമിനിക് തീമും അലക്‌സാണ്ടര്‍ വെരേവും കിരീയ പോരാട്ടത്തിന്

യു.എസ്.ഓപ്പണ്‍: ഡോമിനിക് തീമും അലക്‌സാണ്ടര്‍ വെരേവും കിരീയ പോരാട്ടത്തിന്

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ചരിത്രത്തില്‍ പുതുമുഖങ്ങളായ രണ്ടു ഫൈനലിസ്റ്റുകള്‍ പിറന്നു. സെമിഫൈനലില്‍ രണ്ടാം സീഡായ ഡോമിനിക് തീം മൂന്നാം സീഡ് മെഡ് വേദേവിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സെമിയില്‍ പാബ്ലോ ...

യുഎസ് ഓപ്പണ്‍: തീമും മെഡ്‌വേദേവും സെമിയില്‍

യുഎസ് ഓപ്പണ്‍: തീമും മെഡ്‌വേദേവും സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സെമിയില്‍ ഓസ്ട്രിയയുടെ ഡോമിനിക് തീമും റഷ്യയുടെ ഡാനീല്‍ മെഡ്‌വേദേവും സെമിഫൈനലിലെത്തി. രണ്ടാം സീഡ് തീം 21-ാം സീഡ് മിനൗറിനേയാണ് 6-1, ...

അട്ടിമറി താരം റോജേഷ്‌സിനെ തകര്‍ത്ത് ഒസാക സെമിയില്‍

അട്ടിമറി താരം റോജേഷ്‌സിനെ തകര്‍ത്ത് ഒസാക സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ്. ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ നവോമി ഒസാക സെമിയിലെത്തി. സീഡഡ് താരങ്ങളെ അട്ടിമറിച്ചെത്തിയ അമേരിക്കയുടെ ഷംല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒസാക മുന്നേറിയത്. 6-3,6-4നാണ് ...

യുഎസ്.ഓപ്പണ്‍: ബുസ്റ്റ സെമിയില്‍

യുഎസ്.ഓപ്പണ്‍: ബുസ്റ്റ സെമിയില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ 20-ാം സീഡ് സ്പാനിഷ് താരം പാബ്ലോ കരോനാ ബുസ്റ്റ സെമിയില്‍ കടന്നു. 12-ാം സീഡ് കാനഡയുടെ ഡെന്നീസ് ഷാപ്പാവോലോവിനെയാണ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ ...

യു.എസ്.ഓപ്പണ്‍: ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ മൂന്ന് അമ്മമാര്‍ ആദ്യമായി ക്വാര്‍ട്ടറില്‍

യു.എസ്.ഓപ്പണ്‍: ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ മൂന്ന് അമ്മമാര്‍ ആദ്യമായി ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ടെന്നീസ് ഗ്രാന്‍ഡ് സ്ലാമിന്റെ 143 വര്‍ഷത്തെ ചരിത്രത്തില്‍ കോര്‍ട്ടില്‍ വീരഗാഥ രചിക്കാനായി മൂന്ന് അമ്മമാര്‍ രംഗത്ത്. യു.എസ്. ഓപ്പണില്‍ ഇത്തവണ ക്വാര്‍ട്ടറില്‍ ഇറങ്ങുന്ന മൂന്നുപേരും അമ്മമാരാണ്. ...

യുഎസ്.ഓപ്പണ്‍: മെര്‍ട്ടന്‍സും അസാരങ്കയും ക്വാര്‍ട്ടറില്‍

യുഎസ്.ഓപ്പണ്‍: മെര്‍ട്ടന്‍സും അസാരങ്കയും ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ എലീസേ മെര്‍ട്ടന്‍സും വിക്ടോറിയ അസാരങ്കയും ക്വാര്‍ട്ടറില്‍ കടന്നു. മെര്‍ട്ടന്‍സ് രണ്ടാം സീഡ് സോഫിയാ കെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അട്ടിമറിച്ചത്. വിക്ടോറിയ അസാരങ്ക ...

യു.എസ്.ഓപ്പണ്‍: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍; വിറ്റോവയെ അട്ടിമറിച്ച് റോജേഴ്‌സ്

യു.എസ്.ഓപ്പണ്‍: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍; വിറ്റോവയെ അട്ടിമറിച്ച് റോജേഴ്‌സ്

ന്യൂയോര്‍ക്ക്: കിരീട സാദ്ധ്യത കല്‍പ്പിക്കുന്ന നവോമി ഓസാക്ക യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗം ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 6-3,6-4നാണ് ഓസാക്ക എതിരാളിയെ തകര്‍ത്തത്. എസ്‌റ്റോണിയായുടെ അനെറ്റ് കോന്റാവെറ്റിനെയാണ് ...

യു.എസ്. ഓപ്പണ്‍: ജോക്കോവിച്ചും തീമും പ്രീ ക്വാര്‍ട്ടറില്‍

യു.എസ്. ഓപ്പണ്‍: ജോക്കോവിച്ചും തീമും പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ലോക മുന്‍നിര താരങ്ങള്‍ക്ക് ജയം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മൂന്നാം നമ്പര്‍ ഡോമിനിക് തീമും പ്രീക്വാര്‍ട്ടറില്‍ കടന്നു. ...

യു.എസ്. ഓപ്പണ്‍: സെറീനയും വിറ്റോവയും പ്രീ ക്വാര്‍ട്ടറില്‍

യു.എസ്. ഓപ്പണ്‍: സെറീനയും വിറ്റോവയും പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും 6-ാം സീഡ് വിറ്റോവയും പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ തന്നെ സ്റ്റീഫെന്‍സിനെയാണ് സെറീന മറികടന്നത്. വിറ്റോവ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist