തിരുപ്പതിയടക്കം ആന്ധ്രയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; അന്തര്‍വേദി ക്ഷേത്ര രഥം കത്തല്‍ സി.ബി.ഐ അന്വേഷിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതിയടക്കം ആന്ധ്രയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; അന്തര്‍വേദി ക്ഷേത്ര രഥം കത്തല്‍ സി.ബി.ഐ അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 04:58 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : തിരുപ്പതിയടക്കമുള്ള ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കിഴക്കന്‍ ഗോദാവരിയിലെ ശ്രീ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിലെ രഥം തീവെച്ചു നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അന്തര്‍വേദിയിലെ ക്ഷേത്ര രഥം അക്രമികള്‍ നശിപ്പിച്ചതിന്റെ പേരിലുള്ള പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്.സംസ്ഥാനത്തെ 656 ക്ഷേത്രങ്ങളുടെ സുരക്ഷയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ ബ്രഹ്മോത്സവം ഈ മാസം 19-ാം തിയതി നടക്കാനിരിക്കുന്നതിനാലും സുരക്ഷ കാര്യത്തില്‍ പതിന്മടങ്ങ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അന്തര്‍വേദി ശ്രീലക്ഷീ നരസിംഹ ക്ഷേത്രത്തിലെ രഥത്തിന് വെളുപ്പിന് ഒരുമണിയോടെയാണ് അഞ്ജാതര്‍ തീവെച്ചത്. രഥം മരത്തില്‍ പണിത ഏഴുനിലകളുള്ള രഥം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ ദൂരത്തില്‍ പ്രത്യേക പന്തലിലാണ് രഥം സൂക്ഷിച്ചിരുന്നത്. 40 അടി ഉയരമുള്ള രഥം ഒരു തരത്തിലും വൈദ്യുതി തകരാറുകള്‍ മൂലം കത്തിപിടിക്കില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് എസ്.പി.രമേശ് റെഡ്ഡി പറഞ്ഞു. ഇതിനിടെ ക്ഷേത്ര രഥം തീവെച്ചതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ചിരിക്കുകയാണ്,

 

Tags: andhra temple
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies