കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്ക് ഇവിടെ സ്ഥാനമില്ല ; മുപ്പത് വര്‍ഷമെടുത്ത് ഒരു ഗ്രാമത്തിനായി കനാല്‍ നിര്‍മ്മിച്ച് കര്‍ഷകന്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് ഇവിടെ സ്ഥാനമില്ല ; മുപ്പത് വര്‍ഷമെടുത്ത് ഒരു ഗ്രാമത്തിനായി കനാല്‍ നിര്‍മ്മിച്ച് കര്‍ഷകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 02:40 pm IST
FacebookTwitterWhatsAppTelegram

അടുത്തുള്ള കുന്നുകളില്‍ നിന്നും വരുന്ന മഴവെള്ളം സ്വന്തം കൃഷിസ്ഥലത്തേക്ക് എത്തിക്കാന്‍ കര്‍ഷകന്‍ ഒറ്റയ്‌ക്ക് തീര്‍ത്തത് മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍. ബീഹാറിലെ ഗയയിലെ ലാഹുവ പ്രദേശത്തെ ഖോത്തില്‍വയലിലാണ് സംഭവം. മുപ്പത് വര്‍ഷമെടുത്താണ് ലോംഗി ഭൂയാന്‍ എന്ന കര്‍ഷകന്‍ കനാല്‍ കുഴിച്ചു തീര്‍ത്തത്.

‘കഴിഞ്ഞ 30 വര്‍ഷമായി, ഞാന്‍ എന്റെ കന്നുകാലികളെ വളര്‍ത്താനും കനാല്‍ കുഴിക്കാനും അടുത്തുള്ള കാട്ടിലേക്ക് പോകുമായിരുന്നു. ഈ ശ്രമത്തില്‍ ആരും എന്നോടൊപ്പം ചേര്‍ന്നിട്ടില്ല … ഗ്രാമവാസികള്‍ ഉപജീവനത്തിനായി നഗരങ്ങളില്‍ പോകുന്നുണ്ടെങ്കിലും ഞാന്‍ ഇവിടെ താമസിക്കാന്‍ തീരുമാനിച്ചു, അദ്ദേഹം പറഞ്ഞു. മലകളാല്‍ ചുറ്റപ്പെട്ട നിബിഡവനപ്രദേശമാണ് ഖോത്തില്‍വ ഗ്രാമം. ഗയ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഇത്. ഇവിടെ  കമ്മ്യൂണീസ്റ്റ് ഭീകര സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ലോംഗി ഭൂയാന്റെ ഈ പ്രവൃത്തി ഗ്രാമവാസികള്‍ക്കാകെ ഗുണം ചെയ്തിരിക്കുകയാണ്. വലിയ കുളത്തിലേക്കാണ് അദ്ദേഹം കുഴിച്ച കനാല്‍ എത്തുന്നത്. ഗയയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷി, മൃഗസംരക്ഷണം എന്നിവയാണ്. കന്നുകാലികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനകരമായിരിക്കുകയാണ് ഈ കനാലിപ്പോള്‍. പാടങ്ങളിലേക്ക് എത്ര വേണമെങ്കിലും ഇനി ജലസേചനം നടത്താം.

മഴക്കാലത്ത്, പര്‍വതങ്ങളില്‍ നിന്ന് വീഴുന്ന വെള്ളം നദിയിലേക്ക് ഒഴുകി പോവുകയായിരുന്നു. ഇത് ഭൂയാനെ അലട്ടിയിരുന്നു. ഇതോടെയാണ്
ഒരു കനാല്‍ തീര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്. പിന്നെ എന്നും മുടങ്ങാതെ തന്റെ ആഗ്രത്തിന് പിന്നാലെയായിരുന്നു ഭൂയാന്‍.

Bihar: A man has carved out a 3-km-long canal to take rainwater coming down from nearby hills to fields of his village, Kothilawa in Lahthua area of Gaya. Laungi Bhuiyan says, "It took me 30 years to dig this canal which takes the water to a pond in the village." (12.09.2020) pic.twitter.com/gFKffXOd8Y

— ANI (@ANI) September 12, 2020

‘കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം ഒറ്റയ്‌ക്ക് കനാലിന് വേണ്ടി പണിയെടുക്കുന്നു. ഇത് ധാരാളം മൃഗങ്ങള്‍ക്കും ഗ്രാമവാസികള്‍ക്കും ഗുണം ചെയ്യും. വയലുകളില്‍ ജലസേചനം നടത്താം. സ്വന്തം നേട്ടത്തിനുവേണ്ടിയല്ല, മുഴുവന്‍ പ്രദേശത്തിനും വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തത്, ‘പാട്ടി മാഞ്ജിയെന്ന ഗ്രാമവാസി പറഞ്ഞു. ഗ്രാമീണര്‍ക്കും അവരുടെ വയലുകള്‍ക്കും വേണ്ടി കനാല്‍ തീര്‍ത്ത ഭൂയാനെ അധ്യാപകനായ രാം വിലാസ് സിംഗ് പ്രശംസിച്ചു.

Tags: farmerBiharcanalgaya
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies