Bihar - Janam TV

Bihar

ഇതര സംസ്ഥാന തൊഴിലാളിയെ വെടിവച്ച് കൊന്ന് ഭീകരർ; കൊല്ലപ്പെട്ടത് ബിഹാർ സ്വദേശി

ഇതര സംസ്ഥാന തൊഴിലാളിയെ വെടിവച്ച് കൊന്ന് ഭീകരർ; കൊല്ലപ്പെട്ടത് ബിഹാർ സ്വദേശി

ശ്രീ​ന​ഗർ: ജമ്മുകശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ഭീകരർ. കശ്മീരിലെ അനന്ത്നാ​ഗിലാണ് സംഭവം. ഭീകരാക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 35-കാരനായ രാജാ ഷാ ...

രാഷ്‌ട്രീയ ലാഭത്തിനായി പൗരത്വ ഭേദ​ഗതിയെ എതിർക്കുന്നവരെ ഭയക്കുന്നില്ല; ഇൻഡി മുന്നണിയുടേത് വോ​ട്ടുബാങ്ക് രാഷ്‌ട്രീയം: പ്രധാനമന്ത്രി

രാഷ്‌ട്രീയ ലാഭത്തിനായി പൗരത്വ ഭേദ​ഗതിയെ എതിർക്കുന്നവരെ ഭയക്കുന്നില്ല; ഇൻഡി മുന്നണിയുടേത് വോ​ട്ടുബാങ്ക് രാഷ്‌ട്രീയം: പ്രധാനമന്ത്രി

പട്ന: രാഷ്ട്രീയ നേട്ടങ്ങൾക്കായി പൗരത്വ ഭേ​ദ​ഗതിയെ എതിർക്കുന്നവരെ ഭയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പൂർണിയയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ...

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

പട്ടിണിയെ അതിജീവിച്ച ദരിദ്രന്റെ മകന് ജനങ്ങളുടെ വിശപ്പ് മനസിലാകും; ദാരിദ്ര്യമുക്ത ഇന്ത്യയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

പട്ടിണിയെ അതിജീവിച്ച ദരിദ്രന്റെ മകന് ജനങ്ങളുടെ വിശപ്പ് മനസിലാകും; ദാരിദ്ര്യമുക്ത ഇന്ത്യയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

പട്‌ന: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 വരെ രാജ്യത്ത് വികസനങ്ങളുണ്ടായില്ലെന്നും ഭാരതത്തിലെ ജനങ്ങൾ അന്ധകാരത്തിലാണ് ജീവിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, 60 വർഷക്കാലം ...

എന്തിന് കഠിനാധ്വാനം ചെയ്യുന്നുവെന്ന് എല്ലാവരും ചോദിക്കുന്നു ; നമ്മുക്ക് ഇനിയും ഉയരങ്ങൾ താണ്ടേതുണ്ട്: പ്രധാനമന്ത്രി

എന്തിന് കഠിനാധ്വാനം ചെയ്യുന്നുവെന്ന് എല്ലാവരും ചോദിക്കുന്നു ; നമ്മുക്ക് ഇനിയും ഉയരങ്ങൾ താണ്ടേതുണ്ട്: പ്രധാനമന്ത്രി

പട്ന: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ നവാഡയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ ; പ്രധാനമന്ത്രി ഇന്ന് പശ്ചിമബം​ഗാൾ, ബിഹാർ, മ​ദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ ; പ്രധാനമന്ത്രി ഇന്ന് പശ്ചിമബം​ഗാൾ, ബിഹാർ, മ​ദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെത്തും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബം​ഗാൾ, ബിഹാർ, മ​ദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ബംഗാളിലെ ജൽപായ്ഗുരി, ...

10 വർഷം രാജ്യം കണ്ടത് ട്രെയിലർ മാത്രം, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി; പ്രചാരണ ചൂടിൽ മോദിയെ വരവേറ്റ് ബിഹാർ

10 വർഷം രാജ്യം കണ്ടത് ട്രെയിലർ മാത്രം, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി; പ്രചാരണ ചൂടിൽ മോദിയെ വരവേറ്റ് ബിഹാർ

പട്ന: ബിഹാറിൽ എൻഡിഎയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാമുയിയിൽ നിന്നാണ് എൻഡിഎയുടെ പ്രചാരണ റാലി ആരംഭിച്ചത്. സംസ്ഥാനത്തെ 40 സീറ്റുകളും എൻഡിഎ ...

ബിഹാറിൽ ഇൻഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി; കോൺഗ്രസിന് 9 സീറ്റ് മാത്രം

ബിഹാറിൽ ഇൻഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി; കോൺഗ്രസിന് 9 സീറ്റ് മാത്രം

പട്‌ന: ബിഹാറിൽ ഇൻഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി. 40 ലോക്‌സഭാ സീറ്റുകളിൽ 26ലും ആർജെഡി മത്സരിക്കും. കോൺഗ്രസ് 9 സീറ്റുകളിലും മറ്റ് ഇടത് പാർട്ടികൾ അഞ്ച് ...

ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പട്ന: ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബിഹാറിലെ സുപോളിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി ...

വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴുപേർക്ക് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴുപേർക്ക് ദാരുണാന്ത്യം

പാറ്റ്ന: ബീഹാറിലെ ഖഗരിയയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 31ൽ ഇന്ന് പുലർച്ചയാണ് അപകടം. നാലുപേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആ​ഹ്വാനം; ഉദയനിധിക്കെതിരെ ബിഹാറിൽ FIR രജിസ്റ്റർ ചെയ്തു

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആ​ഹ്വാനം; ഉദയനിധിക്കെതിരെ ബിഹാറിൽ FIR രജിസ്റ്റർ ചെയ്തു

പട്ന: സനാതന ധർമ്മത്തിനെതിരെയുള്ള വിദ്വേഷ പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു. ഐപിസി സെക്ഷൻ 298 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹാജരാകണമെന്ന് ഭോജ്പൂരിലെ ചീഫ് ...

പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം സനാതന ധർമ്മത്തിന്റെ ഉന്മൂലനം: രവിശങ്കർ പ്രസാദ്

സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ല; ഏറ്റവും മികച്ച നീക്കം; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും നന്ദി അറിയിക്കുന്നതായും രവിശങ്കർ പ്രസാദ്

പട്ന: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അഭിനന്ദനാർഹമായ നീക്കമാണെന്നും, സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും ബിജെപി എംപി രവിശങ്കർ പ്രസാദ്. '' പൗരത്വ ...

‘എന്റെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു’; 10 വർഷം കൊണ്ട് ഭാരതത്തിന്റെ 25 വർഷത്തേക്കുള്ള അടിത്തറ ഞങ്ങൾ പാകി കഴിഞ്ഞു: പ്രധാനമന്ത്രി

പശ്ചിമബം​ഗാളിൽ 15,400 കോടി, ബിഹറിൽ 12,800 കോടി രൂപ; വികസനം വഴി സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറുന്നു; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഇവ

കൊൽക്കത്ത: വികസന തേരിൽ കുതിക്കാൻ പശ്ചിമബം​ഗാൾ. 15,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവ​ഹിക്കും. ബിഹാറിലും വികസന പദ്ധതികൾക്ക് തുടക്കമാകും. ...

ബിഹാറിൽ എൻഡിഎ അധികാരത്തിലെത്തിയ ശേഷം കുടുംബാധിപത്യ രാഷ്‌ട്രീയം ഇല്ലാതായി: പ്രധാനമന്ത്രി

ബിഹാറിൽ എൻഡിഎ അധികാരത്തിലെത്തിയ ശേഷം കുടുംബാധിപത്യ രാഷ്‌ട്രീയം ഇല്ലാതായി: പ്രധാനമന്ത്രി

പട്ന: ബീഹാറിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കുടുംബാധിപത്യ രാഷ്ട്രീയം ഇല്ലാതായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന് അവരുടെ രാഷ്ട്രീയം പാരമ്പര്യമായി കൈമാറി വന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഔറഗാബാദിൽ ...

ബിഹാറിൽ ‘മഹാ​ഗഡ്ബന്ധന്’ വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം

ബിഹാറിൽ ‘മഹാ​ഗഡ്ബന്ധന്’ വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം

പട്ന: ബിഹാറിൽ മഹാ​ഗഡ്ബന്ധൻ സഖ്യം തകർന്നതോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. ഓരോ ദിനം കഴിയുന്തോറും പ്രതിപക്ഷാം​ഗങ്ങളുടെ (ആർജെഡി-കോൺ​ഗ്രസ്)  എണ്ണം കുറഞ്ഞുവരികയാണെന്ന ...

ബിഹാറിൽ കൂട്ടക്കൊല; 25-കാരിയെയും കുടുംബത്തെയും വെടിവച്ച് കൊന്ന് യുവതിയുടെ ഭർതൃപിതാവ്

ബിഹാറിൽ കൂട്ടക്കൊല; 25-കാരിയെയും കുടുംബത്തെയും വെടിവച്ച് കൊന്ന് യുവതിയുടെ ഭർതൃപിതാവ്

പട്ന: മകന്റെ ഭാ​ര്യയെയും കുടുംബത്തെയും വെടിവച്ച് കൊന്ന് വയോധികൻ. ബിഹാറിൽ ബെഗുസാരായി ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. നീലു കുമാരി, പിതാവ് ഉമേഷ് യാദവ്, സഹോദരൻ ...

ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ

ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ

പട്‌ന: ആർജെഡിയുമായി ഇനി ഒരു സഖ്യത്തിന് ശ്രമിക്കില്ലെന്നും, ഒരിക്കൽ അത്തരമൊരു ശ്രമം പരാജയപ്പെട്ടതു കൊണ്ടാണ് മഹാഗഡ്ബന്ധൻ ഉപേക്ഷിക്കേണ്ടി വന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനും ...

ബിഹാറിൽ എൻഡിഎ; വിശ്വാസം തെളിയിച്ച് നിതീഷ് കുമാർ സർക്കാർ

ബിഹാറിൽ എൻഡിഎ; വിശ്വാസം തെളിയിച്ച് നിതീഷ് കുമാർ സർക്കാർ

പട്‌ന: ബിഹാറിൽ വിശ്വാസം തെളിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എതിരില്ലാത്ത 129 വോട്ടുകൾക്കാണ് നിതീഷ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മിനിട്ടുകൾക്ക് മുമ്പ് ആർജെഡി ...

ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ എൻഡിഎ സഖ്യം

ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ എൻഡിഎ സഖ്യം

പട്ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജെഡിയു-ആർജെഡി-കോൺ​ഗ്രസ് സഖ്യമായ മഹാ​ഗഡ്ബന്ധൻ തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ സഖ്യസർക്കാർ ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ...

തങ്ങൾ ബിജെപിയോടൊപ്പമെന്ന് മാഞ്ചി; എൻഡിഎ പിളർത്താനുള്ള ലാലുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

തങ്ങൾ ബിജെപിയോടൊപ്പമെന്ന് മാഞ്ചി; എൻഡിഎ പിളർത്താനുള്ള ലാലുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

പടന്: എൻഡിഎയുടെ ഭാഗമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയെ മുന്നണിയിൽ നിന്നും വേർപ്പെടുത്താനുള്ള ലാലുപ്രസാദ് യാദവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. എൻഡിഎയുടെ ഭാഗമായി തന്നെ തുടരനാണ് ...

ആഭ്യന്തരം നിതീഷിന്; മറ്റ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിമാർക്ക്; ബിഹാർ മന്ത്രിസഭയിൽ മുഖ്യൻ കൂടാതെ എട്ട് പേർ; വകുപ്പുകളുടെ ചുമതല കൈമാറി

ആഭ്യന്തരം നിതീഷിന്; മറ്റ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിമാർക്ക്; ബിഹാർ മന്ത്രിസഭയിൽ മുഖ്യൻ കൂടാതെ എട്ട് പേർ; വകുപ്പുകളുടെ ചുമതല കൈമാറി

പട്ന: ബിഹാറിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭാം​ഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. മുഖ്യമന്ത്രി തന്നെയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിയായ ...

ബിഹാറിൽ കോൺഗ്രസ് പിളർപ്പിലേക്ക്..? എംഎൽഎമാരെ കാണാനില്ലെന്ന് പിസിസി അദ്ധ്യക്ഷൻ; കോൺഗ്രസിനും രാഹുലിനും ഇരട്ടപ്രഹരം

ബിഹാറിൽ കോൺഗ്രസ് പിളർപ്പിലേക്ക്..? എംഎൽഎമാരെ കാണാനില്ലെന്ന് പിസിസി അദ്ധ്യക്ഷൻ; കോൺഗ്രസിനും രാഹുലിനും ഇരട്ടപ്രഹരം

ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന നൽകി പിസിസി അദ്ധ്യക്ഷൻ ഷക്കീൽ അഹമ്മദ് ഖാൻ. കഴിഞ്ഞ ദിവസം പാർട്ടി വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഒമ്പത് എംഎൽഎമാർ ...

ബിജെപിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; ബിഹാർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചിരാഗ് പസ്വാൻ

ബിജെപിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; ബിഹാർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചിരാഗ് പസ്വാൻ

പട്‌ന: ബിഹാറിലെ ബിജെപി- ജെഡിയു സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൽജെപി( രാംവിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ. ദേശീയ തലത്തിൽ എന്ന പോലെ താനും തന്റെ പാർട്ടിയും സംസ്ഥാന ...

ഇൻഡി മുന്നണി പ്രായോഗികമല്ലെന്ന് അന്നേ പറഞ്ഞതാണ്; അഴിമതിക്ക് കവചമൊരുക്കാനും ഒരു ‘കുടുംബത്തെ’ സംരക്ഷിക്കാനും വേണ്ടിയൊരു പ്രീണന സഖ്യം: നദ്ദ

ഇൻഡി മുന്നണി പ്രായോഗികമല്ലെന്ന് അന്നേ പറഞ്ഞതാണ്; അഴിമതിക്ക് കവചമൊരുക്കാനും ഒരു ‘കുടുംബത്തെ’ സംരക്ഷിക്കാനും വേണ്ടിയൊരു പ്രീണന സഖ്യം: നദ്ദ

പട്‌ന: ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യം തകർന്നതിന്റെ പശ്ചാത്തലത്തിൽ ഇൻഡി മുന്നണിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. പ്രതിപക്ഷ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും ...

Page 1 of 11 1 2 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist