കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് 2020 ൽ നിന്നുള്ള രസകരമായ ചിത്രങ്ങൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Variety

കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് 2020 ൽ നിന്നുള്ള രസകരമായ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:48 pm IST
FacebookTwitterWhatsAppTelegram

കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് 2020  ഫൈനലിസ്റ്റുകളെ സംഘാടകർ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. അവാർഡുകളുടെ ഈ വർഷത്തെ പതിപ്പിനുള്ള എൻട്രികളിൽ ലോകമെമ്പാടുമുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും വിവിധ തരത്തിൽ ഉള്ള ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു – കലഹാരി മരുഭൂമിയിലെ സിംഹങ്ങൾ‌ മുതൽ ജപ്പാനിലെ മഞ്ഞു കുരങ്ങുകൾ‌ വരെ ഇതിൽ ഉൾപ്പെടുന്നു . ഈ വർഷത്തെ ഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്ന അഞ്ചു ചിത്രങ്ങൾ ഇന്ത്യയിൽ നിന്ന് എടുത്തവയാണ് .

കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ സമ്മാനിക്കാൻ തുടക്കമിട്ടത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരായ പോൾ ജോയ്ൻസൺ ഹിക്സും ടോം സുല്ലാമും ചേർന്നാണ്.ആഗോള ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം ഭൂമിയിലെ അതിശയകരമായ വന്യജീവികളുടെ ചില രസകരമായ ചിത്രങ്ങൾ ജനങ്ങളുമായി പങ്കു വെക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് .

ഈ വർഷത്തെ ഏറ്റവും രസകരമായ തിരഞ്ഞെടുക്കപ്പെട്ട നാല്പതിനാല് ചിത്രങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു

©ആർതർ ടെല്ലെ തീമെന്റെ “സ്മൈലി ” : കാനറി ദ്വീപുകളിലെ എൽ ഹിയേറോയിലെ ഒരു സ്പാരിസോമ ക്രറ്റൻസിൻ മൽസ്യം പുഞ്ചിരിക്കുന്നതായി കാണപ്പെടുന്ന ചിത്രമാണിത്

“ടഫ് നെഗോഷിയേഷൻസ് ” എന്ന് അടികുറിപ്പോടെ © അയല ഫിഷൈമർ ഇസ്രായേലിൽ വെച്ചെടുത്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു കുറുക്കനും എലിയും പരസ്പരം നോക്കിയിരിക്കുന്നതാണ്  .

©ജഗദീപ് രജ്പുത് പകർത്തിയ അമ്മയെപ്പോലെ തന്നെ മകളും എന്ന അടികുറിപ്പോടെ ഉള്ള ചിത്രം ആണ് മറ്റൊന്ന് . കോർബറ്റ് നാഷണൽ പാർക്കിൽ വെച്ച് പകർത്തിയ ചിത്രമാണിത്

“പീകബൂ” എന്ന അടികുറിപ്പോടെ ©ജഗദീപ് രജപുത് പകർത്തിയ രൺതമ്പോർ ദേശീയോദ്യാനത്തിലെ റോയൽ ബംഗാൾ കടുവയുടെ ചിത്രമാണ് ഫൈനലിൽ എത്തിയ മറ്റൊരു ചിത്രം

“സാമൂഹിക അകലം ദയവായി പാലിക്കുക ” എന്ന അടികുറിപ്പോടെ കൊടുത്തിരിക്കുന്ന ചിത്രം , ©പെറ്റർ സോച്ച്മാൻ പകർത്തിയ ശ്രീലങ്കയിലെ കൗഡുള്ള ദേശീയോദ്യാനത്തിൽ ഉള്ള റോസ് റിങ്ഡ് തത്തകളുടേതാണ് .

Tags: Wildlife PhotographyComedy wildlife photographyComedy Wildlife Photography Award
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies