തലകീഴായി കെട്ടിത്തൂക്കി ഹെലികോപ്ടറിൽ കൊണ്ടുപോകുന്ന കാണ്ടാമൃഗങ്ങൾ;ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ; ആശങ്കക്ക് അടിസ്ഥാനമില്ല…വീഡിയോ
തലകീഴായി കെട്ടിത്തൂക്കി ഹെലികോപ്ടറിൽ കൊണ്ടുപോകുന്ന കാണ്ടാമൃഗങ്ങൾ. ഒരു കാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറ്റവും ചർച്ചയായ ദൃശ്യമായിരുന്നു ഇത്. വലിയ രീതിയിലെ വിമർശനമാണ് ചിത്രം ഏറ്റുവാങ്ങിയത്. എന്നാലിപ്പോഴിതാ കാലിൽ ...