കറകള്‍ ഇല്ലാതാക്കാന്‍ ഇരുമ്പന്‍ പുളി ലായിനി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കറകള്‍ ഇല്ലാതാക്കാന്‍ ഇരുമ്പന്‍ പുളി ലായിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 09:50 am IST
FacebookTwitterWhatsAppTelegram

നമ്മുടെ വീടുകളിലും പറമ്പിലും സുലഭമായി കാണുന്ന ഒന്നാണ് ഇരുമ്പന്‍ പുളി. പുളിങ്ങക്ക, ഇരുമ്പന്‍ പുളി, നീര്‍ പുളി എന്നിങ്ങിനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇത് ഭക്ഷ്യ യോഗ്യമാണ് എന്നും നമുക്കറിയാം. മീന്‍ കറികളിലും പരിപ്പുകറികളിലുമെല്ലാം ഇരുമ്പന്‍ പുളി ഇടാറുണ്ട്. കൂടാതെ ഇതുകൊണ്ട് അച്ചാറും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇരുമ്പന്‍ പുളി കൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ട്. എത്ര വൃത്തിയാക്കിയാലും ടോയിലറ്റ് ടൈലുകള്‍, അടുക്കളയിലെ സിങ്ക്, വാഷ് ബെയ്‌സന്‍, എന്നിവയിലൊക്കെയുള്ള കറകള്‍ മാറ്റാന്‍ ബദ്ധിമുട്ടാണ്.  ഇതിനായി വിപണിയില്‍ വില്‍ക്കുന്ന പലതരം ക്ലീനറുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാല്‍ പലപ്പോഴും പണവും സമയവും നഷ്ടപ്പെടുന്നതല്ലാതെ ഒരു ഗുണവും ലഭിക്കാറില്ല.  കൈകള്‍ ഉപയോഗിച്ച് ഉരച്ച് നമ്മുടെ ആരോഗ്യം കളയുകയാണ് പലപ്പോഴും നാം ചെയ്യുന്നത്. എന്നാല്‍ ഇത്തരം കറകളെ വളരെം എളുപ്പം ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു ലായനി നമ്മുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. അതും നമ്മുക്കു സുലഭമായി ലഭിക്കുന്ന ഇരുമ്പന്‍ പുളി ഉയോഗിച്ചു തന്നെ. ഇതു തയ്യാറാക്കാനായി ഇരുമ്പന്‍ പുളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ശേഷം ചതച്ച ഇരുമ്പന്‍ പുളി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

പിന്നീട് അതിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചര്‍ത്ത് കൊടുക്കുക. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇത്രയും ചെയ്താല്‍ മതി കറകള്‍ കളയാന്‍ ഉള്ള ലായനി തയാറായി കഴിഞ്ഞു. തുടര്‍ന്ന കറകള്‍ ഉള്ള ഭാഗത്ത് ഈ ലായനി ഒരു സ്‌ക്രബ്ബറിലോ തുണിയിലോ മുക്കി നന്നായി തേക്കുക. കറകള്‍ വളരെ പെട്ടെന്നു തന്നെ ഇല്ലാതാവും. ഇനി ക്ലീനറുകളും മറ്റും വാങ്ങി പണം കളയേണ്ട വീട്ടില്‍ തയ്യാറാക്കാവുന്ന ഈ പ്രകൃതി ദത്ത ക്ലീനര്‍ ഉപയോഗിച്ചു കറകള്‍ എളുപ്പം മാറ്റിയെടുക്കാം.

 

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies