മുഖം മിനുക്കി ജിമെയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മുഖം മിനുക്കി ജിമെയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:57 pm IST
Facebook
Twitter
WhatsAppTelegram

മെയിൽ പ്ലാറ്റ്ഫോമുകളിലെ കേമൻ ആയ ജിമെയിൽ തന്റെ പഴയ ചുവപ്പ്, വെള്ള കലർന്ന ലോഗോ ഒഴിവാക്കി പുത്തൻ ലോഗോ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഉപയോക്താക്കൾക്ക് മുന്നിൽ ഇനി ജിമെയിൽ എത്തുക പുത്തൻ ലോഗോയിൽ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു ഇമെയിൽ പ്ലാറ്റ്ഫോം എന്നതിലുപരി ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് എന്നിവ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ ആണ് കമ്പനി.

പഴയ ലോഗോയിൽ നിന്ന് വ്യത്യസ്തമായി ‘M’ എന്ന അക്ഷരം കറുപ്പ് നിറത്തിലുള്ള ബോർഡറിൽ ആണ് ഇത്തവണ അവതരിപ്പിക്കുന്നത്. കൂടാതെ അക്ഷരത്തിന്റെ അഗ്രഭാഗങ്ങൾ കുറച്ചുകൂടി മിനുസമാക്കിയിരിക്കുന്നു. പുതിയ ലോഗോ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം ‘ഇൻ-ദി-വർക്ക്‌സ്’ ജിമെയിൽ ലോഗോ ഗൂഗിൾ പുറത്തുവിട്ടിരുന്നു.

ലോഗോയിലെ ഈ മാറ്റം ജിമെയിൽ പ്ലാറ്റ്ഫോമിൽ ഉണ്ടാകാൻ പോകുന്ന നിരവധി മാറ്റങ്ങളുടെ ഒരു തുടക്കം മാത്രമാണ്.

പുതിയ ലോഗോയിൽ നീല, പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളും സ്ഥാനം പിടിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും പുത്തൻ ജിമെയിലിൽ ഉണ്ട്. വിവിധ രീതിയിൽ മെയിലുകളെ തരം തിരിക്കുന്ന രീതിയും ഇതിൽ ഉണ്ടാകും.

ജിമെയിലും ഗൂഗിൾ മീറ്റും സംയോജിപ്പിച്ചതിന്റെ ഫലമായി ജിമെയിൽ ആപ്പിലെ മീറ്റ് ടാബ് വഴി വീഡിയോ മീറ്റിങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യം ജൂലൈ വഴി ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നു. ജിമെയിലിന്റെ വെബ് വേർഷനിലും മീറ്റ് ടാബ് ഇപ്പോൾ ലഭ്യമാണ്. ഗൂഗിൾ ചാറ്റ്, ഗൂഗിൾ റൂം എന്നിവയുമായും ജിമെയിൽ സംയോജിപ്പിച്ചിട്ടുണ്ട്.

കാണുമ്പോൾ നിസ്സാരൻ ആണെന്ന് തോന്നുമെങ്കിലും ഈ ലോഗോ ഇരുകയ്യും നീട്ടി ഉപയോക്താക്കൾ സ്വീകരിക്കും എന്നാണ് കരുതുന്നത്.

 

 

Tags: gmail
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies