എളുപ്പത്തിൽ തയ്യാറാക്കാവുന്ന റവ കേക്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പത്തിൽ തയ്യാറാക്കാവുന്ന റവ കേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:53 am IST
FacebookTwitterWhatsAppTelegram

ഈജിപ്ഷ്യൻ വിഭവമായ ബാസ്‌ബൗസയോട് സാമ്യമുള്ള ഒരു വിഭവമാണ് റവ കൊണ്ടുണ്ടാക്കുന്ന വളരെ മാര്‍ദ്ദവമുള്ളതും മധുരവുമുള്ള കേക്ക് . വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി തൊട്ടു വിപുലമായി കൂടുതൽ വിഭവങ്ങൾ ചേർത്ത് കൊണ്ടും റവ കേക്കുണ്ടാക്കാം . സമയക്കുറവ് ഇന്നത്തെ ജീവിതരീതിയിൽ ഒരു പ്രശ്നം ആയതിനാൽ എല്ലാവർക്കും താല്പര്യം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവത്തോടവും . അതിനാൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റവ കേക്കിന്റെ പാചകകുറിപ്പാണ് ചുവടെ ചേർക്കുന്നത്

റവ കേക്ക് ഉണ്ടാക്കാൻ വേണ്ടുന്ന വിഭവങ്ങൾ

1 . 1/ 2 കപ്പ് ഉപ്പില്ലാത്ത ബട്ടർ
2 . ഒരു കപ്പ് പൊടിച്ച പഞ്ചസാര
3 . ഒന്നര കപ്പ് റവ
4 . അര കപ്പ് മൈദ
5 . ഉപ്പ്
6 . 1/ 4 ടീസ്പൂൺ ഏലക്ക പൊടി
7 . 1/ 4 കപ്പ് നന്നായി അടിച്ച തൈര് (പുളിയില്ലാത്തത് )
8 . ഒരു കപ്പ് പാൽ
9 . മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ
10 . അര ടീസ്പൂൺ ബേക്കിംഗ് സോഡ
11 . ഡ്രൈ ഫ്രൂട്ട്സ്

തയ്യാറാക്കേണ്ടുന്ന വിധം

1 . ഒരു പാത്രത്തിൽ ഉരുക്കിയ ബട്ടറും പഞ്ചസാരയും എടുക്കുക , എന്നിട്ടു നന്നായി കുഴമ്പ് പരുവമാകുന്നത് വരെ ഇളക്കുക .

2 . ഇതിലേക്ക് റവ , മൈദ , സ്വല്പം ഉപ്പ് , ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക

3 . ഇപ്പോൾ ചേർത്ത ചേരുവകൾക്കൊപ്പം തൈരും പാലും കൂടി ചേർത്ത് നന്നായി ഇളക്കുക .

4 . ചേരുവകൾ എല്ലാം നന്നായി കൂട്ടിയോജിപ്പിച്ചതിന് ശേഷം മുപ്പത് മിനിറ്റ് മാറ്റി വെക്കുക . ശേഷം ഇതിലേക്ക് ബേക്കിംഗ് പൗഡറും , ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കുക .

5 . ഇതിലേക്ക് ആവശ്യത്തിന് ഡ്രൈ ഫ്രൂട്ട്സും കൂടി ചേർത്ത് ഇളക്കിയതിന് ശേഷം , കേക്ക് ഉണ്ടാക്കുന്ന പാനിലേക്ക് ഒഴിക്കാം .

6 . 180 ഡിഗ്രി സെൽഷ്യസിൽ നാൽപതു മിനിറ്റ് ഓവനിൽ വെച്ച് ബേക്ക് ചെയ്യുക .

7 . ബേക്ക് ചെയ്തതിനു ശേഷം കേക്ക് തണുക്കാൻ വെക്കുക . തണുത്തതിന് ശേഷം ചെറിയ കഷണങ്ങളാക്കി സെർവ് ചെയ്യാവുന്നതാണ് .

രുചികരമായ റവ കൊണ്ടുള്ള കേക്ക് തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies