കെ.എല്‍.രാഹുലിന്റെ ദിനം; ഐ.പി.എല്ലില്‍ റെക്കോഡുകള്‍ തകര്‍ത്ത് പഞ്ചാബ് നായകന്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെ.എല്‍.രാഹുലിന്റെ ദിനം; ഐ.പി.എല്ലില്‍ റെക്കോഡുകള്‍ തകര്‍ത്ത് പഞ്ചാബ് നായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 10:11 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: കോഹ്‌ലിപ്പടയെ കെട്ടുകെട്ടിച്ച് രാഹുല്‍ നടത്തിയ സംഹാരതാണ്ഡവമാണ് ഐ.പി.എല്ലിനെ ആവേശത്തിലാക്കിയത്. ഇത്തവണത്തെ ആദ്യ സെഞ്ച്വറി നേട്ടം കുറിച്ച രാഹുല്‍ ഐ.പി.എല്ലിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കി. ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച രാഹുലിന്റെ 62 പന്തിലെ നേട്ടം പഞ്ചാബിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമേകി. ലോകോത്തര താരം ഗ്ലെന്‍ മാക്‌സ്വെല്‍ വെറും അഞ്ച് റണ്‍സിന് പുറത്തായ മത്സരത്തില്‍ രാഹുല്‍ ഒരറ്റത്ത് ഉറച്ചു നിന്ന് പൊരുതിക്കയറി.

പതിനാലു ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്ന അതിമനോഹരമായ ഇന്നിംഗ്‌സായിരുന്നു രാഹുലിന്റേത്. സച്ചിന്‍ 63 ഇന്നിംഗ്‌സിലായി നേടിയ 2000 റണ്‍സെന്ന ഐ.പി.എല്‍ നേട്ടം രാഹുല്‍ 60 കളികളിലായി മറികടന്നതാണ് മറ്റൊരു നേട്ടം. 80 റണ്‍സിനിടെ രണ്ടു തവണ ജീവന്‍ ദാനം കോഹ്‌ലിയുടെ വക ലഭിച്ചതോടെ രാഹുല്‍ പന്തുകളെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തി. 36 പന്തില്‍ അര്‍ദ്ധസെഞ്ച്വറി കുറിച്ച പഞ്ചാബ് നായകന്‍ നൂറിലേയ്‌ക്ക് എത്തിയത് അടുത്ത 26 പന്തുകളെ മാത്രം നേരിട്ടാണ്. ആകെ 69 പന്തില്‍ 132 റണ്‍സുമായി ടീമിനെ 206ല്‍ എത്തിച്ച് രാഹുല്‍ പുറത്താകാതെ നിന്നു.

ഐ.പി.എല്ലില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ആദ്യ നായകനെന്ന നേട്ടവും ഐ.പി.എല്ലിലെ ഇന്ത്യന്‍ താരത്തിന്റെ മികച്ച സ്‌കോറിനും രാഹുല്‍ ഉടമയായി. ഇതുവരെ 128 റണ്‍സെന്ന ഋഷഭ് പന്ത് 2018ല്‍ നേതിയതായിരുന്നു മികച്ച സ്‌കോര്‍. ബാംഗ്ലൂര്‍ സ്വദേശിയായ രാഹുലും പരിശീലകന്‍ കുംബ്ലെയും ചേര്‍ന്ന് സ്വന്തം നാടിന്റെ ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കെട്ടുകെട്ടിച്ചതും മറ്റൊരു പ്രത്യേകതയായി.

Tags: IPLrahulpunjab kings XI
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies