2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 06:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 2027ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി ടീമില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും വേര്‍പിരിയലെന്നാണ് സൂചന. ഈ ആഴ്ച നടന്ന ഫ്രാഞ്ചൈസിയുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നാണ് വിവരം. പുതിയ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള ചര്‍ച്ചകളും അഭിമുഖങ്ങളും വരും ദിവസങ്ങളില്‍ ആരംഭിക്കും. സ്ഥാനത്തേക്ക് പരിഗണിക്കുന്ന ചില പേരുകള്‍ മുംബൈ ഇന്ത്യന്‍സ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യപരിശീലക സ്ഥാനത്തുനിന്നുള്ള മാറ്റത്തിനപ്പുറം ടീമിലെ മറ്റ് ചുമതലകളില്‍ നിന്നും ജയവര്‍ധനെ മാറിനിന്നേക്കുമെന്നാണ് സൂചന. നേരത്തെ ഫ്രാഞ്ചൈസിയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിരുന്ന ജയവര്‍ധനെയെ പൂര്‍ണമായും ഒഴിവാക്കി ടീമിനെ പുതിയ ദിശയിലേക്ക് നയിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024ലാണ് മഹേല ജയവര്‍ധനെ രണ്ടാം തവണ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലക സ്ഥാനത്തെത്തിയത്. 2025ല്‍ ടീമിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായി. എന്നാല്‍ 2026 സീസണ്‍ മുംബൈയ്‌ക്ക് നിരാശയുടേതായിരുന്നു. നാല് മത്സരങ്ങളില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്. സീസണ്‍ അവസാനിച്ചപ്പോള്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു മുംബൈ.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പരിക്കുകള്‍, താരങ്ങളുടെ ലഭ്യതക്കുറവ്, ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങള്‍ എന്നിവ ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. 2027 സീസണിന് മുന്നോടിയായി പരിശീലക സംഘത്തിലടക്കം മാറ്റങ്ങള്‍ വരുത്തി തിരിച്ചുവരവിനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags: steps downMahela JayawardeneMumbai Indians head coach
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies