ബുദ്ധിയ്ക്കും ആരോഗ്യത്തിനും ബ്രഹ്മി നീര്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബുദ്ധിയ്‌ക്കും ആരോഗ്യത്തിനും ബ്രഹ്മി നീര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 10:13 am IST
FacebookTwitterWhatsAppTelegram

ഒരുപാട് ഗുണങ്ങള്‍ നിറഞ്ഞ ഒരു ഔഷധ ചെടിയാണ് ബ്രഹ്മി. ചെറുപ്രയത്തിലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ബ്രഹ്മിയുടെ നീര്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു സസ്യമാണ് ബ്രഹ്മി. നമ്മുടെ വീട്ടുപറമ്പില്‍ ധാരാളമായി കണ്ടു വരുന്ന ഈ സസ്യം കാലാകാലങ്ങളായി ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ്. ആയുര്‍വേദത്തിലെ സഹസ്രയോഗത്തില്‍ ബ്രഹ്മിയുടെ ഗുണങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. ഓര്‍മശക്തിയ്‌ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലും ഇതൊരു മുഖ്യ ചേരുവയാണ്.

ബ്രഹ്മി ഉണക്കിപ്പൊടിച്ച് പാലിലോ തേനിലോ ചേര്‍ത്ത് ദിവസവും കഴിയ്‌ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. കൂടാതെ ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്‌ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു ഔഷധമാണ് കൂടിയാണ് ബ്രഹ്മി. ഇത് രക്തത്തില്‍ അടങ്ങിയ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വീതം ബ്രഹ്മിനീരു കുടിയ്‌ക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ബ്രഹ്മി നീര്.

കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. മിക്ക ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് ബ്രഹ്മി. രക്തം ശുദ്ധീകരിയ്‌ക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു. മുടിയ്‌ക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ബ്രഹ്മി. ഇത് കഴിയ്‌ക്കുന്നതും എണ്ണ കാച്ചി തേയ്‌ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം മുടിയ്‌ക്ക് ഗുണം നല്‍കുന്നു. തൊണ്ടയിലെ പ്രശ്നങ്ങള്‍ക്കും ഏറെ നല്ലതാണ് ബ്രഹ്മി. നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശബ്ദത്തിനു നല്ലതാണ്. ഉറക്കം ലഭിക്കാനും വളരെ നല്ലതാണ് ബ്രഹ്മി.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies