മുടിയുടെ സംരക്ഷണത്തിനായി നിത്യവും ഉപയോഗിക്കാവുന്ന താളി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുടിയുടെ സംരക്ഷണത്തിനായി നിത്യവും ഉപയോഗിക്കാവുന്ന താളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:49 am IST
FacebookTwitterWhatsAppTelegram

പണ്ട് കാലം മുതല്‍ക്കേ നമ്മള്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് താളി. മുടിയുടെ സംരക്ഷണത്തില്‍ താളിയുടെ പ്രാധാന്യം വളരെ വലുതാണ്. മുടിയ്‌ക്ക് ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണിത്. ചെമ്പരത്തിത്താളി, വെള്ളിലത്താളി തുടങ്ങി പല തരത്തിലുള്ള താളികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതു തലമുറയിലെ ആളുകള്‍ താളി ഉപയോഗിക്കാന്‍ മടിയ്‌ക്കുന്നതിന്റെ പ്രധാന കാരണം അതുണ്ടാക്കിയെടുക്കാനുളള ബുദ്ധിമുട്ടു തന്നയാണ്. മുടിക്ക് ഏറ്റവും ഗുണവും മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതുമായ ഒരു നാടന്‍ താളി എളുപ്പം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. ദിവസവും ഉപയോഗിക്കാവുന്നതും മുടിയില്‍ ഒട്ടിപ്പിടാക്കാത്തതുമാണ് ഈ താളി.

ഈ നാടന്‍ താളി എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. അതിനായി വേണ്ടത് ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കറ്റാര്‍ വാഴയുടെ ജെല്ല്, രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ്. ചെമ്പരത്തിയിലയും ചെമ്പരത്തിപ്പൂവും മൈലാഞ്ചിയും, കറിവേപ്പിലയും, കറ്റാര്‍ വാഴയുടെ ജെല്ലും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കൊഴുപ്പു രൂപത്തിലാണ് ഇതു വേണ്ടത് അതിനാല്‍ വെള്ളം ചേര്‍ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചു വെള്ളം മാത്രമേ ചേര്‍ത്തു കൊടുക്കാന്‍ പാടുകയുള്ളൂ. അടിച്ച ശേഷം ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് നന്നായി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.

എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ച ശേഷം മുടി നന്നായി കെട്ടിവയ്‌ക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടിയില്‍ പറ്റി പിടിക്കുകയോ മുടി ഒട്ടുകയോ ഇല്ല. കൂടാതെ മുടിയുടെ കറുപ്പു കൂടാനും അകാല നര ഒഴിവാക്കാനും താരന്‍, പേന്‍ എന്നിവയുടെ ശല്യം ഒഴിവാക്കാനും ഈ താളി മികച്ചതാണ. ദിവസവും ഉപയോഗിക്കാവുന്ന ഒരു താളിയാണിത്. ഈ താളി അഞ്ചു ദിവസത്തോളം ഇത് ഫ്രിഡ്ജില്‍ കേടുകൂടാതിരിക്കുന്നു. അതുകൊണ്ട് തന്നെ അഞ്ചു ദിവസത്തേയ്‌ക്ക് വേണ്ടത് ഒരുമിച്ച് ഉണ്ടാക്കി പാത്രത്തിലാക്കി നമുക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies