ഉത്സവ സീസണിൽ 200 ട്രെയിനുകൾ അധികമായി സർവ്വീസ് നടത്തുമെന്ന് റെയിൽവെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്സവ സീസണിൽ 200 ട്രെയിനുകൾ അധികമായി സർവ്വീസ് നടത്തുമെന്ന് റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 02:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നവരാത്രി , ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കൂടുതൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവെ.  ഒക്ടോബർ 15 മുതൽ നവംബർ 30 വരെയുള്ള ഉത്സവ സീസണിൽ 200 ട്രെയിനുകൾ കൂടി അധികമായി സർവ്വീസ് നടത്തും.  റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ്  ആണ് ഇക്കാര്യം അറിയിച്ചത്.

വിവിധ മേഖലാ മാനേജർമാരുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്.   ഉത്സവ സീസണിൽ ആവശ്യമായ ട്രെയിൻ സർവ്വീസുകളുടെ എണ്ണം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.  200 ഓളം ട്രെയിനുകളുടെ ആവശ്യമാണ് മുന്നിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉത്സവ സീസണിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്നും വി.കെ യാദവ് വ്യക്തമാക്കി.

ലോക്ഡൗൺ പ്രഖ്യാപനത്തോടെയാണ്   മാർച്ച് 25 മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം വന്നത്. പാസഞ്ചർ ,മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ എല്ലാം അനിശ്ചിതമായി കേന്ദ്രസർക്കാർ  റദ്ദാക്കുകയായിരുന്നു.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പൊതുഗതാഗത സംവിധാനം രാജ്യത്ത് കാര്യക്ഷമമല്ല.   എല്ലാ റൂട്ടുകളിലും പ്രത്യേക ട്രെയിനുകൾ മാത്രമാണ്  ഇപ്പോഴും സർവ്വീസ് നടത്തുന്നത്.  ഇതുകൂടാതെ വിവിധ ഭാഷാ തൊഴിലാളികളെ അതാത് സംസ്ഥാനത്തെത്തിക്കാൻ റെയിൽ‌വേ പ്രത്യേക ലേബർ ട്രെയിനുകളും ഓടിച്ചിരുന്നു. എന്നാൽ ഉത്സവ സീസണിൽ പൊതുഗതാഗതം കുറച്ചുകൂടെ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യമുയർന്ന പശ്ചത്തലത്തിലാണ് അധിക ട്രെയിനുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചത്.

 

Tags: TRAIN SERVICE
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies