കൊച്ചി: പീഡന കേസിൽ എസ് ഐ അറസ്റ്റിൽ. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. എസ് ഐ ബാബു തോമസാണ് അറസ്റ്റിലായത്.
മുളന്തുരുത്തിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾക്കെതിരെ പീഡന പരാതി ഉയരുന്നത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണ വിധേയമായി ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
Comments