180-ഓളം പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 350-ഓളം നഗ്നവീഡിയോകള്‍ നിര്‍മ്മിച്ച് ഭീഷണി; ബന്ധം സ്ഥാപിക്കുന്നത് ഓണ്‍ലൈന്‍ മീഡിയ വഴി; യുവാവ് പിടിയില്‍
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ നൂറിലധികം പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഞെട്ടിക്കുന്ന വിവരം പുറത്ത്. സംഭവത്തില്‍ പറത്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തന്‍വീര്‍) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ...
























