ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം; നീതിപീഠവും നിയമകാര്യവകുപ്പും ഒരുമിച്ച് പ്രശ്‌നപരിഹാരം കാണും: രവിശങ്കര്‍ പ്രസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം; നീതിപീഠവും നിയമകാര്യവകുപ്പും ഒരുമിച്ച് പ്രശ്‌നപരിഹാരം കാണും: രവിശങ്കര്‍ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരും നീതിപീഠവും രണ്ടു തട്ടിലാണെന്ന വാദം തള്ളി കേന്ദ്രനിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 401 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തപ്പെടാനുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് മുന്നേ അറിയിച്ചിരുന്നു. സെപ്തംബര്‍ ഒന്നാം തീയതിയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവുകളെ സംബന്ധിച്ച് പരാമര്‍ശം നടത്തിയത്.

രാജ്യസഭയില്‍ ഫെബ്രുവരി 4-ാം തീയതി ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ഒഴിവുകള്‍ നികത്തുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നത്. ചീഫ്ജസ്റ്റിസുമാരും മറ്റ് ജഡ്ജിമാരും യഥാസമയം ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും നീതിപീഠത്തിന്റെ ശുപാര്‍ശകളെ യഥാസമയം പരിഗണിക്കുന്നതില്‍ മടികാണിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം സംയുക്തമായാണ് എടുക്കേണ്ടതെന്നും അതിൽ മടികാണിക്കില്ലെന്നും മന്ത്രി അറിയിച്ചു.

25 ഹൈക്കോടതികളിലായി 1079 പോസ്റ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ 401 എണ്ണത്തിലാണ് ഒഴിവുള്ളത്. ഇതില്‍ 48 പേരെ സെപ്തംബറിന് ശേഷം നിയമിച്ചതായും കേന്ദ്രനിയമകാര്യമന്ത്രി അറിയിച്ചു. ഇതുപ്രകാരം മൂന്നിലൊന്നും നികത്തപ്പെട്ടിട്ടില്ലെന്നും ഇത് മൂലം രാജ്യത്തെ ജനങ്ങളുടെ കേസ്സുകള്‍ യഥാസമയം പരിഹരിക്കാന്‍ വൈകുന്നുവെന്നത് ഒരു പരമാര്‍ത്ഥമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: RAVI SANKAR PRASAD
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies