മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ താമസിക്കാവുന്ന പെയ്രി ഡെയ്സ റിസോര്‍ട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ താമസിക്കാവുന്ന പെയ്രി ഡെയ്സ റിസോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:40 pm IST
Facebook
Twitter
WhatsAppTelegram

വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അധിക വീടുകളിലും ഇന്ന് വളര്‍ത്തു മൃഗങ്ങള്‍ കാണാന്‍ സാധിക്കും. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് വളര്‍ത്തു മൃഗങ്ങളെ വീട്ടിലുള്ളവര്‍ കാണുന്നത്. അവയോടൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ ഇഷ്ടമുളളവരാണ് ഏറേയും. ടിവി കാണുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും തുടങ്ങി ഉറങ്ങുമ്പോള്‍ വരെ വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നവരുണ്ട്. എന്നാല്‍ വന്യ മൃഗങ്ങളെ കുറിച്ചു കേള്‍ക്കുമ്പോള്‍ തന്നെ  പേടിയാണ്. അപ്പോള്‍ അവരോടൊപ്പം ഒരുമിച്ചു താമസിക്കുന്ന കാര്യമായാലോ.. അവര്‍ക്കൊപ്പം ജീവിക്കാന്‍ ഒരു അവസരം ഉണ്ടായാലോ.. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നാം. എന്നാല്‍ പേടിക്കുകയോ അതിശയമെന്നു കരുതുകയോ വേണ്ട. പെയ്രി ഡെയ്സ റിസോര്‍ട്ടില്‍ ആര്‍ക്കും മൃഗങ്ങള്‍ക്കൊപ്പം ജീവിക്കാം.

ചെറിയ പുളളികളൊന്നുമല്ല ഇവിടെയുളളത്. കരടി, ചെന്നായ, കടല്‍ സിംഹങ്ങള്‍, സൈബീരിയന്‍ കടുവകള്‍, പെന്‍ഗ്വിനുകള്‍, ധ്രുവക്കരടികള്‍, വാല്‍റസുകള്‍ തുടങ്ങി ഒരുപാട് വന്യജീവികള്‍ ഇവിടെയുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നാണ് പെയ്രി ഡെയ്സ റിസോര്‍ട്ട്. മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കു കൂടി വേണ്ടിയാണ് ഈ റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പെയ്രി ഡെയ്സ റിസോര്‍ട്ട് ഒരു മൃഗശാലയ്‌ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ഒരുക്കി അതിനുളളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മൃഗങ്ങള്‍ക്കും നമുക്കും ഇടയില്‍ ഒരു ചില്ലിന്റെ അകലം ഉണ്ടായിരിക്കും അതുകൊണ്ടു തന്നെ ഇവിടെയുള്ള എല്ലാ മൃഗങ്ങളുടെയും അടുത്തുവരെ പോകാം, അവയെ കാണാം എന്നാല്‍ തൊടാന്‍ പറ്റില്ലെന്നു മാത്രം. വിശാലമായ മുറികളും, ദി ലാസ്റ്റ് ഫ്രോണ്ടിയര്‍, ദി ലാന്‍ഡ് ഓഫ് കോള്‍ഡ്. തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന എട്ട് വ്യത്യസ്ത തീമുകളും വന്യജീവി കാഴ്ചകളുമുള്ള നൂറ് മുറികളും റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ പാര്‍ക്കിംഗ് സൗകര്യം, ഭക്ഷണം, വൈഫൈ എന്നീ താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പാക്കേജിന് 129 യൂറോ ആണ് ചിലവ് വരുന്നത്.

Tags: resortEurope
Share
Tweet
SendShare

More News from this section

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies