കേരളാ സ്റ്റോറി യുറോപ്പിലും പ്രദർശിപ്പിക്കൂ ; യുറോപ്യൻ പാർലമെന്റിൽ അവസരം ഒരുക്കാം: ഡച്ച് പാർലമെന്റ് അംഗം ഗീർറ്റ് വിൽഡർസ്
കേരളാ സ്റ്റോറിയെ യുറോപ്പിലേയ്ക്ക് ക്ഷണിച്ച് ഡച്ച് പാർലമെന്റ് അംഗം ഗീർറ്റ് വിൽഡർസ്. സമൂഹമാദ്ധ്യമത്തിൽ കേരളാ സ്‌റ്റോറിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഗീർറ്റ് സിനിമയെ യുറോപ്പിലേയ്ക്ക് സ്വാഗതം ചെയ്തത്. കേരളാ ...