പരമ്പരാഗത രീതിയിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ മഹത്വം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture

പരമ്പരാഗത രീതിയിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ മഹത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:55 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ജന്മദിനം അടുക്കുമ്പോൾ എല്ലാവരും ആദ്യം തന്നെ ചെയ്യുന്നത് എങ്ങിനെ അതാഘോഷിക്കണം എന്ന പദ്ധതി തയ്യാറാക്കൽ ആണ് . വീട്ടിൽ വെച്ച് പരിപാടികൾ ആസൂത്രണം ചെയ്യണോ അതോ ഏതെങ്കിലും ഹാളിൽ വെച്ച് നടത്തണോ , ഏതു തരം കേക്ക് ഓർഡർ ചെയ്യണം , എത്ര പേരെ ക്ഷണിക്കണം , ഡ്രസ്സ് കോഡ് എന്തായിരിക്കണം തുടങ്ങി നിരവധി കാര്യങ്ങൾ ആണ് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് .

എന്നാൽ നമ്മുടെ പൂർവികർ ജന്മദിനം ആഘോഷിച്ചിരുന്നത് ഇങ്ങിനെ ഒന്നും ആയിരുന്നില്ല . ജന്മനാളിൽ ആത്മീയകാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് പൂർവികർ ഒരു വ്യക്തിയുടെ ജന്മദിനം ആഘോഷിച്ചിരുന്നത് . ഇംഗ്ലീഷ് കലണ്ടറിൽ ഉള്ള തീയതി അല്ല യഥാർത്ഥത്തിൽ പിറന്നാൾ ആയി ആഘോഷിക്കേണ്ടത് മറിച്ച് നമ്മുടെ ജന്മനാൾ ആണ് പിറന്നാൾ ആയി ആഘോഷിക്കേണ്ടത് .

പിറന്നാൾ ദിനത്തിൽ പിറന്നാളുകാരൻ രാവിലെ തന്നെ എണ്ണ തേച്ചു കുളിക്കണം . മാതാപിതാക്കളെയും വീട്ടിലെ മറ്റു മുതിർന്നവരെയും നമസ്കരിച്ചു അനുഗ്രഹം വാങ്ങണം . കുലദേവതയെ പൂജിക്കുകയും കഴിയുമെങ്കിൽ അഭിഷേകം നടത്തുകയും ചെയ്യണം .ചുരുങ്ങിയത് നാല് തവണയെങ്കിലും കുലദേവതയുടെ മന്ത്രോച്ചാരണം ചെയ്യുകയും ചെയ്യണം .

നെയ്‌വിളക്ക് കൊണ്ട് പിറന്നാളുകാരന് ആരതി ഉഴിയുകയും , കുലദേവതയുടെ മന്ത്രോച്ചാരണത്തോടെ അരിയും പൂവും ഉഴിഞ്ഞു അനുഗ്രഹിക്കുകയും ചെയ്യണം .പിറന്നാളുകാരന്റെ ആവശ്യപ്രകാരമല്ലാത്ത ഒരു സമ്മാനം നൽകണം . മനസ്സിൽ ആത്മീയത നിറച്ചു കൊണ്ട് ഭക്തിപുരസ്സരം പിറന്നാളുകാരൻ സമ്മാനം ഏറ്റുവാങ്ങുകയും ചെയ്യണം . ദൈവത്തിൽ നിന്ന് ലഭിച്ച വരമോ പ്രസാദമോ ആയിട്ട് വേണം പിറന്നാളുകാരൻ ആ സമ്മാനത്തെ കണക്കാക്കേണ്ടത് .

മെഴുകുതിരി ഊതി കെടുത്തുക , കേക്ക് മുറിക്കുക , നൃത്തവും പാട്ടുമൊക്കെയായി പിറന്നാൾ ആഘോഷങ്ങൾ നടത്തുക എന്നതൊക്കെ തികച്ചും പാശ്ചാത്യ രീതിയാണ് ഒരിക്കലും അത് സനാതന ധർമ്മത്തിന്റെ ഭാഗമല്ല . പിറന്നാൾ ദിനം തെറ്റുകൾ തിരുത്തി പുതിയ ഒരു വ്യക്‌തിയായി മാറുവാൻ ഈശ്വരൻ അനുഗ്രഹിച്ചു നൽകുന്ന ഒരു വരദാനമായിട്ടാണ് കണക്കാക്കേണ്ടത് . അന്നോളം തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നാം കടപ്പെട്ടു കൊണ്ട് വേണം പിറന്നാൾ ദിനം ആഘോഷിക്കേണ്ടത് .

Tags: Birthday Celebration
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies