അമൃതപുരിയില് ഭക്തിസാന്ദ്രമായ ജന്മദിനാഘോഷം; ശ്രീ മാതാ അമൃതാനന്ദമയിദേവിയുടെ 73-ാം ജന്മദിനത്തില് 50 കോടിയുടെ ജീവകാരുണ്യ പദ്ധതികള്
അമൃതപുരി: സ്നേഹത്തിന്റെയും കരുണയുടെയും സേവനത്തിന്റെയും സന്ദേശം പകര്ന്നുനല്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം അമൃതപുരിയില് വിപുലമായ പരിപാടികളോടെ ആചരിക്കും. സെപ്റ്റംബര് 26, 27 തീയതികളില് അമൃതപുരി ...








