വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോൺന് കൊറോണ സ്ഥിരീകരിച്ചന്നതായി ഭാര്യ മെലാനിയ ട്രംപ് പറഞ്ഞു. പതിനാലു വയസുകാരനായ മകന് രോഗ ലക്ഷണങ്ങൾ ഒന്നും തന്നയില്ലായിരുന്നുവെന്നും മെലാനിയ അറിയിച്ചു.
ബാരോൺ നിലവിൽ പൂർണ ആരോഗ്യവാനാണ് അതുകൊണ്ട് സ്കൂളുകൾ തുറക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞിരുന്നു. മുതിർന്നവരേക്കാൾ ചെറുപ്പക്കാരുടെ പ്രതിരോധ ശേഷി വളരെ വലുതാണ് അതുകൊണ്ട് അവർക്ക് വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. അവർ സ്കൂളുകളിലേക്ക് പോകട്ടെന്നും വൈറസിനെ ചെറുത്ത് തോൽപ്പിക്കട്ടെയെന്നും ട്രംപ് പറഞ്ഞിരുന്നു.
Comments