പ്രത്യേകതകൾ കൊണ്ട് സമ്പന്നം ജെജു ദ്വീപ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പ്രത്യേകതകൾ കൊണ്ട് സമ്പന്നം ജെജു ദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 11:33 am IST
Facebook
Twitter
WhatsAppTelegram

സഞ്ചാരികളിൽ പലർക്കും അപരിചിതമായ ഒരു സ്ഥലം ആയിരിക്കാം സൗത്ത് കൊറിയയിലെ ജെജു ദ്വീപ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്നേ അഗ്നിപർവത സ്ഫോടനത്തിലൂടെയാണ് ഈ ദ്വീപ് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ബി സി മൂന്നാം നൂറ്റാണ്ട് മുതൽ ജനവാസം തുടങ്ങിയ ജെജു ദ്വീപിന്റെ വിശേഷങ്ങൾ നോക്കാം.

ഐലൻഡ്‌സ് ഓഫ് ദി ഗോഡ്സ് എന്നാണ് കൊറിയക്കാർ ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. കൊറിയയുടെ ഹവായ് എന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു. ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള കൊറിയ കടലിലാണ് ജെജു ദ്വീപ് ഉള്ളത്.

ദ്വീപ് ദക്ഷിണ കൊറിയയിലെ സ്വയംഭരണാധികാരമുള്ള ദ്വീപുകൂടിയാണിത്.

സൂര്യോദയ കാഴ്ചകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം കൂടിയാണ് ഇവിടത്തെ സിയോങ് സാൻ ഇൽചുൽബോംഗ് പർവ്വതം. സൺറൈസ് പീക്ക് എന്നപേരിലാണ് ഈ പർവ്വതം അറിയപ്പെടുന്നത്. ഈ പർവ്വതത്തിലെ സൂര്യോദയ സമയത്തെ കാഴ്ചകൾ നിങ്ങൾക്ക് പുത്തൻ അനുഭവം തന്നെയായിരിക്കും.

ദ്വീപിലെ മറ്റൊരു ആകർഷണമാണ് ടെഡി ബിയർ മ്യൂസിയം. ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള നിരവധി ടെഡി ബിയറുകൾ ആണ് ഇവിടെ പ്രദർശനത്തിനായി വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ടെഡി ബിയർ മ്യൂസിയം കൂടിയാണിത്.

ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് കടലിലേക്ക് നേരിട്ട് പതിക്കുന്ന വെള്ളച്ചാട്ടം. ഈ ദ്വീപിലെ ജിയോങ്പാങ് വെള്ളച്ചാട്ടമാണ് കടലിലേക്ക് നേരെ പതിക്കുന്നത്.

ഹല്ലസൻ പർവ്വതത്തിൽ നിന്നും പുറത്തേക്കൊഴുകിയ ലാവ തണുത്താണ് ദ്വീപിലെ പല ഭാഗങ്ങളും ഉണ്ടായിരിക്കുന്നത്. ഇതിൽ മഞ്ജൻഗുൾ കേവ്സ് എന്ന പ്രദേശത്തേക്ക് മാത്രമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ലോകത്തിലെ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ജെജു ദ്വീപും ഇടം പിടിച്ചിട്ടുണ്ട്.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് ഇവിടം സന്ദർശിക്കാൻ   നല്ല സമയം

Tags: tourist_placestravel
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies