തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 43 വയസ്സായിരുന്നു.
കൊറോണ മൂലം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് എഫ് ഐ സംസ്ഥാന മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു പി ബിജു.
Comments