മുഖം തിളങ്ങാൻ ഇനി ഇതിലും എളുപ്പമുള്ള വഴികൾ ഇല്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുഖം തിളങ്ങാൻ ഇനി ഇതിലും എളുപ്പമുള്ള വഴികൾ ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 11:02 am IST
Facebook
Twitter
WhatsAppTelegram

അന്തരീക്ഷത്തിലെ പൊടിയും അഴുക്കുകളും നമ്മുടെ ചർമ്മത്തെ വളരെ അധികം ദോഷകരമായി ബാധിക്കുന്നുണ്ട്. ചർമ്മ സംരക്ഷണത്തിനായി പല കെമിക്കൽ വസ്തുക്കളും പരീക്ഷിച്ച് പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലെങ്കിൽ വീടുകളിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് പുതിയ ചർമ്മ സംരക്ഷണ വസ്തുക്കൾ പരീക്ഷിക്കാം. ദോഷവശങ്ങൾ ഒന്നും തന്നെയില്ലാത്ത ചില വസ്തുക്കൾ ആണിവ.

മിക്ക വീടുകളിലും കണ്ട് വരുന്ന ഒന്നാണ് പനിനീര്. മുഖത്തെ ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് പനിനീര്. കോട്ടൺ തുണി പനിനീരിൽ മുക്കിയതിന് ശേഷം മുഖത്തും കഴുത്തിലും പയ്യെ തുടയ്‌ക്കുക. കണ്ണുകൾക്ക് സമീപം പനിനീര് ഉപയോഗിക്കാതിരിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

മുഖത്തെ കുരുക്കളുടെ പാടുകൾ ഇല്ലാതാക്കാൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ സി. ഇത് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് നാരങ്ങയിലാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുഖത്തെ അഴുക്കുകൾ ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു. കൂടുതൽ ഫലപ്രദമായ മിശ്രിതത്തിന് വേണ്ടി 2 ടീസ്പൂൺ നാരങ്ങ നീരും അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മുഖത്തും കഴുത്തിലും സ്‌ക്രബ് ചെയ്യുക. 10 മിനിറ്റിന് ശേഷം മുഖം കഴുകുക.

4 ടേബിൾ സ്പൂൺ കടലപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, പാൽ എന്നിവ ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. മുഖത്തും കഴുത്തിലും ഇത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.

നേന്ത്രപ്പഴവും പാലും ഉപയോഗിച്ചുള്ള മിശ്രിതം ആണ് അടുത്തതായി പറയാൻ പോകുന്നത്. നേന്ത്രപ്പഴം ഉടച്ച് അതിൽ പാൽ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ ഈ ഫേസ് മാസ്‌ക് സഹായിക്കും.

ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു വസ്തു ആണ് കുക്കുമ്പർ. കുക്കുമ്പർ കട്ടി കുറഞ്ഞ് അരിഞ്ഞതിന് ശേഷം ഏകദേശം ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ വെക്കുക. തുടർന്ന് ഇവ ചർമ്മത്തിന് മേൽ 15-20 മിനിറ്റ് നേരം വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. കണ്ണുകൾക്ക് ക്ഷീണം തോന്നുന്നുവെങ്കിൽ കണ്ണിന് മുകളിൽ കുക്കുമ്പർ വെക്കാവുന്നതാണ്.

Tags: face
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies