റിയൽ ലൈഫ് ഗോസ്റ്റ് റൈഡർ! സംഭവം കൈയിലിരുപ്പാ;മില്യൺ കാഴ്ചക്കാരുള്ള വീഡിയോ
2007-ൽ പുറത്തിറങ്ങിയ മാർവലിന്റെ സൂപ്പർ ഹീറോ ചിത്രമായിരുന്നു ഗോസ്റ്റ് റൈഡർ. നിക്കോളാസ് കേജ് നായകനായ ചിത്രം ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചു. തലയോട്ടി അഗ്നിഗോളമാക്കുന്ന സൂപ്പർ ഹീറോയെ പ്രേക്ഷകർ ...