ഭീകരവാദക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു ; മുസ്ലീം പുരോഹിതന്റെ പൗരത്വം റദ്ദാക്കി ഓസ്ട്രേലിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു ; മുസ്ലീം പുരോഹിതന്റെ പൗരത്വം റദ്ദാക്കി ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭീകരവാദക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുസ്ലീം പുരോഹിതന്റെ പൗരത്വം റദ്ദാക്കി ഓസ്ട്രേലിയ . അൾജീരിയൻ വംശജനായ മുസ്ലീം പുരോഹിതൻ അബ്ദുൾ നാസർ ബെൻബ്രിക്കയെയാണ് ഭീകരവാദക്കുറ്റത്തിനു ശിക്ഷിച്ചത് .

2005 ൽ നടന്ന മൂന്ന് ഭീകരാക്രമണങ്ങളിലാണ് ബെൻബ്രിക്ക കുറ്റക്കാരനാണെന്ന് വിധിച്ചത് . ഓസ്‌ട്രേലിയൻ സർക്കാർ പൗരത്വം എടുത്തുകളയുന്ന ആദ്യ വ്യക്തിയായിരിക്കും ബെൻബ്രിക്ക.

ബെൻബ്രിക്ക രാജ്യത്തിന് കാര്യമായ തീവ്രവാദ ഭീഷണി ഉയർത്തിയെന്നും ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ പറഞ്ഞു. “ഇത് നമ്മുടെ രാജ്യത്തിന് കാര്യമായ ഭീകരവാദ ഭീഷണി ഉയർത്തുന്ന ഒരു വ്യക്തിയാണ്, ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കാൻ നിയമം കൊണ്ട് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും”, ഡട്ടൺ പറഞ്ഞു.

അപ്പീൽ നൽകാൻ ബെൻബ്രിക്കയ്‌ക്ക് 90 ദിവസ സമയം നൽകിയിട്ടുണ്ട് . ഭീകരവാദ ഗ്രൂപ്പിനെ നയിക്കുക, ഭീകരാക്രമണത്തിന്റെ ആസൂത്രണം , സ്ഫോടന വസ്തുക്കൾ കൈവശം വയ്‌ക്കൽ എന്നീ കുറ്റങ്ങൾക്കാണ് ബെൻബ്രിക്കയെ ശിക്ഷിച്ചത്.

ഓസ്ട്രേലിയൻ നിയമപ്രകാരം തീവ്രവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഒരാളെ ശിക്ഷ പൂർത്തിയാക്കി മൂന്ന് വർഷം വരെ തടങ്കലിൽ വയ്‌ക്കാം. വിസ റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകാനും അൾജീരിയയിലേക്ക് മടങ്ങാനും ബെൻബ്രിക്കയ്‌ക്ക് 90 ദിവസത്തെ കാലാവധിയുണ്ട്.

 

Tags: australiya
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies