ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ റാലി : നൂറ് കണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ റാലി : നൂറ് കണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Janam Web Desk by Janam Web Desk
Nov 30, 2020, 07:48 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്താനിരുന്നു പ്രതിപക്ഷപാര്‍ട്ടി അംഗങ്ങളെ അറസ്റ്റു ചെയ്ത് പോലീസ്. പ്രതിപക്ഷ പാര്‍ട്ടി നടത്താനിരുന്ന റാലിക്ക് മുന്നോടിയായി തന്നെ നൂറുകണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായ റാലിയാണ് പ്രതിപക്ഷ പാര്‍ട്ടി പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ പാക് ഭരണകൂടം കിരാതമായി പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഇമ്രാന്‍ ഖാന്റെ ദുര്‍ഭരണത്തിനെതിരെ ഏറെ കാലമായി പാകിസ്താനില്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ മകന്‍ അലി മുസാന ഗിലാനിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമാധാന റാലിക്കിടെയാണ് പാക് പോലീസ് 370 ഓളം പേരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

പ്രതിഷേധം നടത്താനിരുന്ന മൈതാനത്ത് ഷിപ്പിങ്ങ് കണ്ടൈനര്‍ ഉപയോഗിച്ച് തടഞ്ഞാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കാരണമില്ലാതെ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് പാകിസ്താനില്‍ ഉയരുന്നത്. കൊറോണ വ്യാപനം തടയാനാണ് പ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

 

Tags: Pakistanimranghan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യത്തിൽ വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

Latest News

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies