നേപ്പാളിനെ ചൈന കുരുക്കും; ശ്രീലങ്കയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച ബിപിന്‍ റാവതിന്റ മുന്നറിയിപ്പ് ചർച്ചയാകുന്നു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാളിനെ ചൈന കുരുക്കും; ശ്രീലങ്കയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച ബിപിന്‍ റാവതിന്റ മുന്നറിയിപ്പ് ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 10:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നേപ്പാളിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് നടത്തിയ പ്രസ്താവന ചര്‍ച്ചയാകുന്നു. നേപ്പാളിലെ തന്നെ ബുദ്ധിജീവി കൂട്ടായ്മ നടത്തിയ വെര്‍ച്വല്‍ സമ്മേളനത്തിലെ ബിപിന്‍ റാവതിന്റെ മുന്നറിയപ്പാണ് ചർച്ചയാകുന്നത്.

നേപ്പാളിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത വിദേശ നയം രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും തകര്‍ക്കും. ശ്രീലങ്കയുടെ നയത്തെ ചൈന മുതലെടുത്തത് ചൂണ്ടിക്കാണിച്ചാണ് ജനറല്‍ ബിപിന്‍ റാവത് രണ്ടു ദിവസം മുന്നേ മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള നൂറ്റാണ്ടുകളായ സാംസ്‌കാരിക ബന്ധത്തില്‍ പോലും ചൈന വിള്ളല്‍ വീഴ്‌ത്തിയത് നിങ്ങള്‍ തിരിച്ചറിയണം.ഹമ്പന്തോട്ട തുറമുഖത്തിലൂടെ ചൈന നേടിയെടുത്തിരിക്കുന്ന മേഖലയിലെ മേല്‍കൈ അതീവ സുരക്ഷാ വീഴ്ചയാണെന്നും റാവത് ചര്‍ച്ചയില്‍ തുറന്നടിച്ചിരുന്നു.

ഇന്ത്യന്‍ സംയുക്തസൈനിക മേധാവിയുടെ വാക്കുകള്‍ രാഷ്‌ട്രീയ പ്രതിസന്ധിയിലായ നേപ്പാളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നേപ്പാളിലെ ആഭ്യന്തര വിഷയത്തില്‍പോലും ഇടപെട്ട ചൈനീസ് അംബാസഡര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തലിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയതും ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.

Tags: india-nepal
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies