ഓറഞ്ച് കഴിച്ച് തൊലി വലിച്ചെറിയരുത്.... തയ്യാറാക്കാം ഒരു കിടിലന്‍ ഫ്‌ളോര്‍ ക്ലീനര്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ഓറഞ്ച് കഴിച്ച് തൊലി വലിച്ചെറിയരുത്…. തയ്യാറാക്കാം ഒരു കിടിലന്‍ ഫ്‌ളോര്‍ ക്ലീനര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 09:57 am IST
FacebookTwitterWhatsAppTelegram

ഒട്ടുമിക്ക വീടുകളിലും വാങ്ങിക്കുന്ന ഒന്നാണ് ഓറഞ്ച്. ആരോഗ്യത്തിന് ഗുണകരമായ ഓറഞ്ച് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ ശേഷം അതിന്റെ തൊലി വലിച്ചെറിയുകയാണ് പതിവ്. കാരണം നമുക്കാവശ്യമായ ഒന്നും തന്നെ അതിലില്ല. എന്നാല്‍ ഇനി ഓറഞ്ചിന്റെ തോട് വലിച്ചെറിയുന്നതിനു മുന്‍പേ അതിന്റെ ഈ ഒരു ഉപയോഗത്തെ കുറിച്ച് അറിയാം. ഓറഞ്ചില്‍ നിന്നും വളരെ എളുപ്പത്തില്‍ തന്നെ നല്ല മണമുള്ള ഫ്‌ളോര്‍ ക്ലീനര്‍ തയ്യാറാക്കാം. അതിനായി ഓറഞ്ചിന്റെ തൊലി ചെറിയ കഷണങ്ങളാക്കിയ ശേഷം മിക്‌സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക.

എന്നാല്‍ ഇതിലേക്ക് ഒരു അല്പം പോലും വെള്ളം ചേര്‍ക്കാന്‍ പാടുള്ളതല്ല. പൊടിയായ ഓറഞ്ചിന്റെ തൊലി ഒരു പാത്രത്തിലേയ്‌ക്ക് മാറ്റുക. അതിലേക്ക് വിനാഗിരി ഒഴിച്ചു കൊടുക്കുക. പൊടിയായ ഓറഞ്ച് മുങ്ങിക്കിടക്കുന്ന അത്രയും വിനാഗിരി ഒഴിച്ചു കൊടുക്കണം, ഇത് അടച്ചു വയ്‌ക്കുക. ഒരു ദിവസത്തിനു ശേഷം മൂടി തുറന്നു നോക്കുക. ഈ മിശ്രിതം മഞ്ഞ നിറത്തിലുള്ള ഒരു ലായിനിയായി മാറിയിട്ടുണ്ടാകും. പിന്നീട് കൈകൊണ്ട് നന്നായി പിഴിഞ്ഞ ശേഷം ഒരു അരിപ്പ വെച്ച് നന്നായി അരിച്ചെടുക്കുക.

ശേഷം ആ ലായിനി ഒരു കുപ്പിയില്‍ ഒഴിച്ചു വെയ്‌ക്കുക. നല്ല മണമുള്ള ഫ്‌ളോര്‍ ക്ലീനര്‍ തയ്യാര്‍. നമ്മള്‍ തറ തുടയ്‌ക്കുന്ന സമയത്ത് അര ബക്കറ്റ് വെള്ളത്തിലേക്ക് ഈ ഓറഞ്ച് ലായിനി രണ്ടു ടീസ്പൂണ്‍ കൂടെ ഒഴിച്ചു കൊടുക്കുക. തുടച്ച സ്ഥലത്തെല്ലാം ഓറഞ്ചിന്റെ നല്ല സുഗന്ധം ഉണ്ടായിരിക്കും. വിപണിയില്‍ നിന്നും വില കൊടുത്ത് വാങ്ങുന്ന ഫ്‌ളോര്‍ ക്ലീനറുകളില്‍ നിന്ന് എത്രയോ മികച്ചതാണ് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഈ ഓറഞ്ച് ഫ്‌ളോര്‍ ക്ലീനര്‍.

Tags: orange
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies