ഇത് ഓറഞ്ചല്ല! പിന്നെ? നാം ഓറഞ്ച് എന്ന് വിളിക്കുന്നത് മറ്റൊരു ഫ്രൂട്ടിനെ; യഥാർത്ഥ്യമിതാ..
ഏത് ഫ്രൂട്ടിനെയാണ് നിങ്ങൾ ഓറഞ്ച് എന്ന് വിളിക്കുന്നത്? ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിലെ പഴത്തെ ഓറഞ്ച് എന്നാണ് വിളിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് ഓറഞ്ച് അല്ല, ടാംഗെറീൻ എന്നറിയപ്പെടുന്ന ...