കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി

Janam Web Desk by Janam Web Desk
Jan 18, 2021, 09:51 am IST
FacebookTwitterWhatsAppTelegram

കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു.  അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ മുത്താറിയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ മുത്താറി കഴിക്കുന്നത് വിളര്‍ച്ചയ്‌ക്ക് ശമനം നല്‍കും. ധാരാളം കാത്സ്യം അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. അതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ഗുണപ്രദമാണ്.

മുത്താറി സാവധാനത്തില്‍ മാത്രമേ ദഹിക്കുകയുള്ളൂ. ശരീരത്തില്‍ അമിതമായി കലോറി എത്തുന്നത് തടയുന്നു. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറെ നല്ലതാണ് മുത്താറി. ഇതില്‍ അടങ്ങിയിരിക്കുന്ന ലെസിതിന്‍, മെതിയൊണിന്‍ തുടങ്ങിയ വിവിധ തരം അമിനോ അമ്ലങ്ങള്‍ കൊളസ്ട്രോൾ കുറയാന്‍ സഹായകമാണ്. മുത്താറിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ദഹനം സുഗമമാക്കും. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്ന ഭക്ഷണമാണ് മുത്താറി. ജീവകം ഡിയുടെ അപൂര്‍വ്വ ഭക്ഷ്യസ്രോതസുകളില്‍ ഒന്നാണ് മുത്താറി.

മുത്താറിയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോഅമ്ലം കടുത്ത തലവേദന, മാനസികസമ്മര്‍ദ്ദം, ഉറക്കക്കുറവ് ഏന്നിവ പരിഹരിക്കുന്നു. ധാരാളം നിരോക്സീകാരികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുത്താറി അര്‍ബ്ബുദത്തെ പ്രതിരോധിക്കും. കൂടാതെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും യൗവനവും നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മുത്താറി. ഇരുമ്പ്, കാത്സ്യം, ജീവകങ്ങള്‍, അമിനോ അമ്ലങ്ങള്‍ തുടങ്ങിയ വിവിധ പോഷകഘടകങ്ങള്‍ അടങ്ങിയതിനാലും വളര്‍ച്ചാഹോര്‍മോണുകളുടെ സാന്നിദ്ധ്യമുള്ളതിനാലും എളുപ്പം ദഹിക്കുന്നതിനാലും മുത്താറി അത്യുത്തമമായ ശിശുവാഹാരമാണ്. കല്‍ക്കണ്ടം പൊടിച്ചിട്ടതും, പാലും ചേര്‍ത്ത് മുത്താറി കൊണ്ടുളള കുറുക്ക് കൊച്ചു കുട്ടികള്‍ക്ക് ഏറെ നല്ലതാണ്.

Tags: health benifits
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies