രാജ്യസ്നേഹികൾ കാത്തിരുന്നത് ഇതിനാണ് ; കശ്മീരിലെങ്ങും തരംഗമായി തിരംഗ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസ്നേഹികൾ കാത്തിരുന്നത് ഇതിനാണ് ; കശ്മീരിലെങ്ങും തരംഗമായി തിരംഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2021, 06:45 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : വിഘടനവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും കേന്ദ്രമാക്കി കശ്മീരിനെ മാറ്റാനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെങ്ങും ത്രിവർണ പതാക ഉയർത്തിയുള്ള ആഘോഷങ്ങൾ നടന്നു. മുൻപ് റിപ്പബ്ലിക് ദിനം കരിദിനമായി ആചരിച്ചിരുന്ന സ്ഥലങ്ങളിലാണ് ദേശീയ പതാക ഉയർത്തിയുള്ള ആഘോഷങ്ങൾ നടന്നത്.

കശ്മീരിലെ ഗുപ്കാർ റോഡിൽ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനിലെ നാലു കൗൺസിലർമാർ ദേശീയപതാക ഉയർത്തി.ദാൽ തടാകത്തിനു സമീപവും ദേശീയപതാക ഉയർത്തി ആവേശത്തോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദാൽ തടാകത്തിൽ സർവീസ് നടത്തുന്ന ബോട്ടുകളിലും ദേശീയപതാകകൾ ഉയർത്തി.

Tricolour unfurled at Gupkar Road, Srinagar, Kashmir on Republic Day. Four corporators of Srinagar Municipal Corporation hoist Tricolour at Gupkar Road for the very first time. 🇮🇳 pic.twitter.com/7zUoJ4QAoE

— Aditya Raj Kaul (@AdityaRajKaul) January 26, 2021

Tourists join Kashmiris in celebrating #RepublicDay at Chaar Chinar inside Dal Lake, Srinagar, Kashmir. Haven’t seen such visuals from Kashmir ever. Extraordinary moments being witnessed this year. 🇮🇳 pic.twitter.com/UxuW8sPbgc

— Aditya Raj Kaul (@AdityaRajKaul) January 26, 2021

ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം സമഗ്രമായ മാറ്റമാണ് കശ്മീരിലുണ്ടായത്. വിഘടനവാദികളുടെ അജണ്ടയ്‌ക്ക് കനത്ത പ്രഹരമായിരുന്നു ഇത്. തുടർന്ന് ഭീകരതയെ കശ്മീർ ജനതയും കയ്യൊഴിയുന്ന കാഴ്‌ച്ചയായിരുന്നു ഉണ്ടായത്. ഭീകര പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് മാത്രമല്ല കൊല്ലപ്പെടുന്ന സുരക്ഷ ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്തു.

Tags: KashmirTricolour
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies