കശ്മീരിൽ സുരക്ഷാസേനയുടെ പരിശോധന; രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ
ശ്രീനഗർ: കശ്മീരിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ അറസ്റ്റിൽ. ബന്ദിപോരയ്ക്ക് സമീപമുള്ള സുംലാറിൽ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും ...