ഈ താരങ്ങൾ പത്തുകോടി മൂല്യമുള്ളവർ; ഐ.പി.എൽ ലേലത്തിന്റെ സാധ്യതയിൽ വിദേശതാരങ്ങൾ മുന്നിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ താരങ്ങൾ പത്തുകോടി മൂല്യമുള്ളവർ; ഐ.പി.എൽ ലേലത്തിന്റെ സാധ്യതയിൽ വിദേശതാരങ്ങൾ മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2021, 12:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എൽ പുതിയ സീസണിലേക്ക് പരിഗണിക്കുന്ന താരങ്ങളിൽ ലേലത്തുകയിൽ സാധ്യതയേറുന്നത് വിദേശതാരങ്ങൾക്ക്. ധോണിയെ 15 കോടിക്ക് കരാർ പുതുക്കിയ ചെന്നൈ സൂപ്പർ കിംഗ്‌സും അതിനോടടുത്ത തുകയ്‌ക്ക് രോഹിത് ശർമ്മയെ മുംബൈ ഇൻഡ്യൻസും നിലനിർത്തിയതിന് പിന്നാലെയാണ് ലേലത്തിലേക്ക് ശ്രദ്ധ തിരിയുന്നത്. ഫെബ്രുവരി 18നാണ് ലേലം നടക്കാനിരി ക്കുന്നത്.

പുതിയ സീസണിലെ ലേലം വലുതല്ലെങ്കിലും ചില താരങ്ങളെ ലേലത്തിൽ പിടിക്കാൻ കുറഞ്ഞത് പത്തുകോടി രൂപ വരെ മുടക്കേണ്ടി വരും.ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് ഓൾറൗണ്ട് മികവോടെ ഇത്തവണ ഐ.പി.എല്ലിലേക്ക് വരികയാണ്. ഒസീസിന്റെ തന്നെ ഗ്ലെൻ മാക്‌സ് വെല്ലാണ് മറ്റൊരു താരം. കഴിഞ്ഞ പത്തുവർഷമായി ഐ.പി.എല്ലിലെ വിസ്‌ഫോടക ശേഷിയുള്ള ഓൾറൗണ്ടറാണെങ്കിലും കഴിഞ്ഞ സീസണിൽ തീർത്തും നിറം മങ്ങി. മറ്റൊരു താരം ക്രിസ് മോറിസാണ്. രാജസ്ഥാൻ റോയൽസ് കൈവിട്ടെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നമല്ലാത്ത താരമാണ് മോറിസൺ.

Tags: IPL 2021
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies