പ്രതിരോധിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനയിൽ കുരുങ്ങിക്കിടക്കുന്നു; അലറിക്കൊണ്ട് ദേഷ്യം പ്രകടിപ്പിച്ച് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിരോധിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനയിൽ കുരുങ്ങിക്കിടക്കുന്നു; അലറിക്കൊണ്ട് ദേഷ്യം പ്രകടിപ്പിച്ച് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2021, 07:55 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇംപീച്ച്‌മെന്റ്‌  നടപടി ആരംഭിച്ച ദിവസം തന്നെ വിശ്വസ്തരിൽ നിന്നും തിരിച്ചടിയേറ്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് വേണ്ടി വാദിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനാ തത്വങ്ങളിൽ കുരുങ്ങി സംസാരിക്കുന്നതാണ് ട്രംപിന് വിനയായത്. സെനറ്റ് അംഗങ്ങളെ സ്വാധീനിക്കാൻ പറ്റുന്ന വാദം നിരത്താനാകാത്തതിന്റെ നിരാശ ട്രംപ് സ്വതസിദ്ധമായ ശൈലിയിൽ പ്രകടിപ്പിച്ചുവെന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾ പറയുന്നത്.

ട്രംപ് സത്യത്തിൽ അലറിവിളിക്കുകയായിരുന്നു. അദ്ദേഹം ഒട്ടും തൃപ്തനല്ല. ആദ്യ ദിവസം തന്നെ തനിക്കായി വാദിക്കാൻ വന്നവർ ഭരണഘടന തത്വങ്ങളിൽ പിടിച്ച് സംസാരിക്കാൻ ശ്രമിച്ചതിനെയാണ് ട്രംപ് വിമർശിച്ചത്. നിലവിൽ പ്രസിഡന്റ് പദവിയിലിരിക്കാത്ത ഒരാൾക്കെതിരെ ഇംപീച്ച്‌മെന്റ്‌ നടപടികൾ നിലനിൽക്കില്ലെന്ന വാദം ഡിഫൻസ് അറ്റോർണിയായ ബ്രൂസ് കാസ്റ്റർ വേണ്ട വിധം മുന്നോട്ട് വെച്ചില്ലെന്ന രോഷമാണ് ട്രംപ് പ്രകടിപ്പിച്ചത്.

തീർത്തും ഭരണഘടനാപരമായ നടപടിയാണെന്ന വാദമാണ് ഡെമോക്രാറ്റുകൾ ഉയർത്തുന്നത്. ഉപരിസഭ ഇംപീച്ച്‌മെന്റ് പ്രമേയം 44 നെതിരെ 56 വോട്ടുകൾക്കാണ് പാസ്സാക്കിയത്. സെനറ്റർമാരിലെ ആറുപേർ ഡെമോക്രാറ്റുകൾക്ക് അനകൂലമായിട്ടാണ് വോട്ട് ചെയ്തത്.

Tags: TrumpIMPEACHMENT
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies