ബിജെപിയിൽ ചേർന്നതിന് ഇ.ശ്രീധരൻറെ പ്രായം ചൂണ്ടിക്കാട്ടി പരിഹാസം:താൻ മറ്റൊരു പപ്പുവാണോ എന്ന് സിദ്ധാർഥിനോട് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയിൽ ചേർന്നതിന് ഇ.ശ്രീധരന്റെ പ്രായം ചൂണ്ടിക്കാട്ടി പരിഹാസം:താൻ മറ്റൊരു പപ്പുവാണോ എന്ന് സിദ്ധാർഥിനോട് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 01:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് നടൻ സിദ്ധാർഥ്.അദ്ദേഹത്തിന്റെ പ്രായംചൂണ്ടിക്കാട്ടിയാണ് സിദ്ധാർഥിന്റെ മോശമായ രീതിയിലുള്ള പരിഹാസം. 88 വയസല്ലേ ആയിട്ടുള്ളൂ. 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നവെന്നാണ് സിദ്ധാർഥിന്റെ പരിഹാസവാക്കുകൾ.

‘ഇ. ശ്രീധരൻ സാറ് ഏറെ ആവേശത്തോടെയാണ് ബി.ജെ.പിയിൽ ചേർന്നത്, കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ തീരുമാനം കുറച്ച് നേരത്തെ ആയിപ്പോയോ എന്നാണ് എന്‍റെ സംശയം. 88 വയസ് ആയതല്ലേയുള്ളൂ. ഒരു 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ വിനീതമായ അഭിപ്രായം’ ഇതായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.

ഇ.ശ്രീധരനെ പരിഹസിച്ചതിൽ നിരവധിപേരാണ് സിദ്ധാർത്ഥിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.താൻ പപ്പുവിന്റെ മറ്റൊരു പതിപ്പാണോ എന്നാണ് ചിലർ സിദ്ധാർത്ഥിനെ പരിഹസിച്ചത്. താൻ ഇതേ പ്രായത്തിൽ തന്നെ ജീവിച്ചിരിക്കുമോ എന്ന് മറ്റു ചിലർ ചോദിക്കുന്നുണ്ട്.ഇക്കഴിഞ്ഞ ദിവസമാണ് ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ എറ്റവും യോഗ്യതയുള്ള ആളാണ് ഇ.ശ്രീധരനെന്ന്   ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

എന്നാൽ പ്രായത്തെ മറികടക്കുന്ന ചുറുചുറുക്കോടെ ജീവിക്കുന്ന വ്യക്തിത്വമാണ് ഇ.ശ്രീധരൻറേത്. അദ്ദേഹത്തിന്റെ ദിനചര്യകളും, ജീവിതരീതിയും സംബന്ധിച്ച എഴുതാത്ത മാദ്ധ്യമങ്ങളില്ല. അതുകൊണ്ടു തന്നെ ഇ.ശ്രീധരനെതിരെ ഇത്തരത്തിലുള്ള പരിഹാസമൊന്നും വിലപ്പോവില്ലെന്ന്  ബിജെപി വ്യക്തമാക്കി.

Tags: e.sreedharan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies