ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌ക് വരുന്നു; ഒരു മണിക്കൂറിൽ കൊറോണ വൈറസിനെയും നശിപ്പിക്കും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌ക് വരുന്നു; ഒരു മണിക്കൂറിൽ കൊറോണ വൈറസിനെയും നശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 04:43 pm IST
horizontal background of woman wearing surgical mask for corona virus isolation .

horizontal background of woman wearing surgical mask for corona virus isolation .

FacebookTwitterWhatsAppTelegram

കൊറോണ വൈറസിന്റെ വ്യാപനത്തോടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌കുകൾ. മാസ്‌ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്.

മാസ്‌കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മാസ്‌ക്കിൽ പറ്റിപിടിച്ച അണുക്കൾ കൈകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ പ്രവർത്തകർ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ഇത്തരമൊരു അപകട സാധ്യത ഒഴിവാക്കാനായി അണുക്കളെ ചെറുക്കുന്ന ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകരാണ് ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കുന്നത്.

DioX എന്ന ആന്റി വൈറൽ കോട്ടിംഗ് സാങ്കേതിക വിദ്യ ഒരു മണിക്കൂറിനുള്ളിൽ കൊറോണ വൈറസിനെ നശിപ്പിക്കും. വൈറസിന്റെ പുറം ഭാഗത്തുള്ള പാളി തകർത്താണ് മാസ്‌കിലെ അദൃശ്യ ആവരണം ഇവയെ നശിപ്പിക്കുന്നത്. യുകെയിലും ദക്ഷിണാഫ്രിക്കയിലും പുതുതായി കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ആവരണം. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും പുറമെയുള്ള പാളിയ്‌ക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.

അമോണിയം സോൾട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ. അമോണിയം സോൾട്ട് സംയുക്തങ്ങൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. അമോണിയം സോൾട്ട് കോട്ട് ചെയ്യുന്ന മാസ്‌കുകൾക്ക് ഒരു മണിക്കൂറിൽ തന്നെ 95 ശതമാനം അണുക്കളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്. നാലു മണിക്കൂറിനുള്ളിൽ 100 ശതമാനം അണുക്കളെയും ഇത് ഇല്ലാതാക്കും.

പ്രത്യേക കോട്ടിംഗിൽ നിർമ്മിച്ചിരിക്കുന്ന ഈ മാസ്‌ക് 20 തവണ വരെ വീണ്ടും കഴുകി ഉപയോഗിക്കാം. എന്നാൽ ഓരോ അലക്കിനും ഇവയുടെ കാര്യക്ഷമത കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. സാർസ് കോവ് 2 വിനോട് ഘടനാപരമായും ജനിതകപരമായും സാദ്യശ്യമുള്ള MHV-A59 കൊറോണ വൈറസു കൊണ്ടാണ് മാസ്‌കിൽ പരീക്ഷണം നടത്തിയത്.

ShareTweetSendShare

More News from this section

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies