ജമൈക്കയിലേക്ക് കൊറോണ പ്രതിരോധ വാക്‌സിനെത്തി: പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമൈക്കയിലേക്ക് കൊറോണ പ്രതിരോധ വാക്‌സിനെത്തി: പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2021, 12:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമൈക്കയ്‌ക്കയിൽ കൊറോണ പ്രതിരോധ വാക്‌സിനെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യയ്‌ക്കും നന്ദി അറിയിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ. കരീബിയൻ രാഷ്‌ട്രമായ ജമൈക്കയ്‌ക്ക് വാക്‌സിൻ എത്തിച്ച നടപടി അഭിനന്ദനാർഹമാണ്. അതിൽ പ്രധാനമന്ത്രിയ്‌ക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്ന് ക്രിസ് ഗെയ്ൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

‘ജമൈക്കയിലേക്ക് കൊറോണ വാക്‌സിൻ എത്തിച്ചതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയിലെ ജനങ്ങൾ എന്നിവർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. വളരെ നന്ദിയുണ്ട് ഇന്ത്യ.. ഞാൻ നിങ്ങളെ കാണാൻ ഉടനെത്തും’ ക്രിസ് ഗെയിൽ പറഞ്ഞു. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമീഷന്റെ ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കമീഷനിലെത്തിയ ക്രിസ് ഗെയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ആർ മസാകുയിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ‘ദ യൂണിവേഴ്സൽ ബോസ്’ എന്നാണ് ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചത്. വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി 50,000 ഡോസ് ആസ്ട്രസെനക്ക വാക്‌സിനാണ് വെസ്റ്റ് ഇൻഡീസിന് ഇന്ത്യ കൈമാറിയത്.

വാക്‌സിൻ നൽകിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ആആന്ദ്രേ റസ്സലും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ‘പ്രധാനമന്ത്രിയ്‌ക്കും ഇന്ത്യൻ ഹൈക്കമ്മീഷനും ഒരു വലിയ വലിയ വലിയ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ആവേശത്തിലാണ്. ലോകം സാധാരണ നിലയിലേക്ക് മടങ്ങിപ്പോകുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയും ജെമൈക്കയും ഇപ്പോൾ സഹോദര രാജ്യങ്ങളാണ്. ഞാൻ അതിനെ അഭിനന്ദിക്കുന്നു.’ ആന്ദ്രേ റസ്സൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

The Universe Boss!@henrygayle called on High Commissioner Shri R. Masakui at @hcikingston today.

He thanked #India for gifting the #COVID19 Vaccines to #Jamaica and shared how much he loves being in India.@hcikingston wishes Chris Gayle all the very best for @IPL 2021. pic.twitter.com/mTdleh6lxi

— India in Jamaica (@hcikingston) March 18, 2021

 

Tags: Chris Gayle
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies