സ്മാർട്ട്‌ഫോണിൽ കുത്തിവരയ്ക്കണ്ട; പേപ്പറിൽ എഴുതൂ; തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പഠനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്മാർട്ട്‌ഫോണിൽ കുത്തിവരയ്‌ക്കണ്ട; പേപ്പറിൽ എഴുതൂ; തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 02:46 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: സ്മാർട്ട്‌ഫോണുകൾ പ്രചാരത്തിൽ വന്നതിന് ശേഷം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന വസ്തുക്കളിൽ പ്രധാനമാണ് പേപ്പറും പേനയും. ഓരോ കാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ഏത് സമയത്തും കൈയ്യിൽ കരുതിയിരുന്ന പേപ്പറും പേനയുമൊക്കെ നാം ഉപേക്ഷിച്ചു. പകരം സ്മാർട്ട്‌ഫോണിലെ നോട്ടുകളിലായി എഴുത്തുകൾ. കുത്തിക്കുറിക്കാൻ പേനയ്‌ക്ക് പകരം കൈവിരലും ഡിജിറ്റൽ പേനകളും ഉപയോഗിച്ചു തുടങ്ങി.
എന്നാൽ മനുഷ്യന്റെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും സ്മാർട്ട്‌ഫോണുകളെക്കാൾ പേപ്പറുകളാണ് നല്ലതെന്നാണ് ജപ്പാനിൽ നടന്ന പഠനം തെളിയിക്കുന്നത്.

സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് പേപ്പറിൽ എഴുതുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നാണ് പഠനത്തിൽ തെളിയുന്നത്. പേപ്പറിൽ എഴുതുന്ന വിവരങ്ങൾ ഒരു മണിക്കൂറിന് ശേഷം ഓർക്കുമ്പോൾ തലച്ചോറിന്റെ ശക്തമായ പ്രവർത്തനത്തിന് അത് കാരണമാകുന്നതായിട്ടാണ് കണ്ടെത്തിയത്. ഓർമ്മകളെ തിരിച്ചുവിളിക്കാൻ അതിന് കരുത്തുണ്ടെന്നും ഇവരുടെ പഠനത്തിൽ വ്യക്തമാകുന്നു.

ജാപ്പനീസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് പഠനം നടത്തിയത്. കൈകൊണ്ട് പേപ്പറിൽ നേരിട്ട് എഴുതുന്നത് കൊണ്ടാണ് വിവരങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നതെന്ന് ടോക്കിയോ യൂണിവേഴ്സിറ്റി പ്രഫസർ കുനിയോഷി എൽ സകായ് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെക്കാൾ പേപ്പറുകൾ ഉപയോഗിക്കുന്നവരിൽ കർമ്മശേഷി കൂടുതലാണെന്നും പഠനത്തിൽ തെളിയുന്നു. പരീക്ഷണാർത്ഥം നൽകിയ ടാസ്‌കുകൾ ടാബ്ലെറ്റും സ്മാർട്ട്‌ഫോണും ഉപയോഗിച്ചവരെക്കാൾ 25 ശതമാനം വേഗത്തിൽ പേപ്പറുകൾ ഉപയോഗിച്ചവർ ചെയ്തുതീർത്തു.

ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നവരെക്കാൾ പേപ്പർ എഴുത്തുകൾ ശീലമാക്കിയവർക്ക് ഓർമ്മശക്തിയും കൂടുതലാണ്. പേപ്പറുകളുടെ ആകൃതിയില്ലായ്മയും എഴുതുന്ന അക്ഷരങ്ങളുടെ വലുപ്പച്ചെറുപ്പവുമൊക്കെ ഇവരുടെ ഓർമ്മശക്തിയെ സ്വാധീനിക്കുന്നു. ഡിജിറ്റൽ പേപ്പറുകൾക്ക് ഏകരൂപമാണ്. അത് സ്‌ക്രോൾ ചെയ്യുമ്പോഴും ടാബ്ലെറ്റ് ക്ലോസ് ചെയ്യുമ്പോഴും ഓർമ്മകളിൽ നിന്നും അപ്രത്യക്ഷമാകാനുളള സാധ്യതയും കൂടുതലാണ്.

18നും 29നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ ഓർമ്മശക്തിയും വ്യക്തിപരമായ പ്രകടനമികവും ഡിജിറ്റൽ ഉപകരണ പരിചയവും പ്രായവും വിലയിരുത്തി മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. എൻടിടി ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കൺസൾട്ടിംഗുമായി ചേർന്നായിരുന്നു പഠനം.

ShareTweetSendShare

More News from this section

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

Latest News

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies