ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ വിവാഹ വസ്ത്രം; ഏറ്റെടുത്ത് സൈബര്‍ ലോകം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ വിവാഹ വസ്ത്രം; ഏറ്റെടുത്ത് സൈബര്‍ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 04:48 pm IST
Facebook
Twitter
WhatsAppTelegram

കാലഘട്ടത്തിന് അനുസരിച്ച് ഫാഷന്‍ സങ്കല്‍പങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വ്യത്യസ്ത തരത്തിലുളള വസ്ത്രങ്ങള്‍ ഇന്ന് സജീവമാണ്. അതുപോലെ തന്നെ പലതരത്തിലുള്ള ഫാഷന്‍ രീതികളും നമ്മള്‍ അനുകരിച്ചു വരാറുമുണ്ട്. ഇപ്പോള്‍ വിവാഹവസ്ത്രം പോലും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പലതരത്തിലുള്ള ഫേഷനുകളില്‍ തയ്ച്ചു വരുന്നവയാണ്. സിനിമ താരങ്ങളുടേയും മറ്റും വിവാഹ വസ്ത്രങ്ങളും അതിനെ കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാഹ വസ്ത്രത്തോട് അനുബന്ധിച്ച് ഒരുക്കിയ ഒരു ശിരോവസത്രമാണ്.

ഒരു സെലിബ്രിറ്റി അല്ലായിരുന്നിട്ടു കൂടി സൈപ്രസ് സ്വദേശിനിയായ മരിയ പരസ്‌കേവ എന്ന യുവതിയുടെ ഏറെ കൗതുകം നിറഞ്ഞ ഈ ശിരോവസ്ത്രം സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. 6962.6 മീറ്ററാണ് ഈ ശിരോവസ്ത്രത്തിന്റെ നീളം. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ശിരോവസ്ത്രവും ഇതു തന്നെയാണ്. ഈ നീളം കൊണ്ടു തന്നെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും ഈ ശിരോവസ്ത്രം ഇടം നേടി. കൂടാതെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ശിരോവസ്ത്രത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

മുപ്പത് പേര്‍ ചേര്‍ന്ന് ആറ് മണിക്കൂര്‍ സമയം എടുത്താണ് ശിരോവസ്ത്രം പൂര്‍ണമായും വിവാഹ വേദിയിലേയ്‌ക്ക് എത്തിച്ചത്. ഗ്രീസിലെ ഒരു കമ്പനിയാണ് ഈ ശിരോവസ്ത്രം നിര്‍മിച്ചത്. ഏകദേശം മൂന്ന് മാസത്തോളം സമയമെടുത്താണ് ഇതിന്റെ നിര്‍മാണം അവര്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും കൈ കൊണ്ട് നെയ്‌ത്തുകാര്‍ നെയ്തെടുത്തതാണ് ഈ ഭീമന്‍ ശിരോവസ്ത്രം. കൗതുകകരമായ ഈ വിവാഹ വസ്ത്രം വളരെ പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒപ്പം ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ ശിരോവസ്ത്രം.

Tags: guinness record
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies