അറുപത് മത്സരങ്ങൾ; എട്ടു ടീമുകൾ: ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അറുപത് മത്സരങ്ങൾ; എട്ടു ടീമുകൾ: ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 02:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ കാലത്തെ രണ്ടാം ഐ.പി.എൽ സീസണിന് നാളെ തുടക്കം. മുംബൈ ഇൻഡ്യൻസും  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് നാളെ ഉദ്ഘാടന മത്സരം നടക്കുന്നത്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. ആകെ 60 മത്സരങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറുക. പതിനാലാമത് ഐ.പി.എൽ സീസണിനാണ് നാളെ തുടക്കം കുറിയ്‌ക്കുന്നത്.

വിദേശ താരങ്ങളടക്കം ഇന്ത്യയിലെത്തിക്കഴിഞ്ഞു. പാകിസ്താൻ പര്യടനത്തിനിടെ പ്രധാനപ്പെട്ട താരങ്ങളെ ഐ.പി.എല്ലിനായി വിട്ടുനൽകിക്കൊണ്ട് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡും തീരുമാനം എടുത്തുകഴിഞ്ഞു. ഐ.പി.എല്ലിന്റെ ആദ്യഘട്ടത്തിൽ നാല് ടീമുകളാണ് ചെന്നൈയിൽ കളിക്കുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് ആദ്യഘട്ടത്തിൽ ചെന്നൈ കേന്ദ്രമാക്കുന്നത്. ചെന്നൈയ്‌ക്കു പുറമേ മുംബൈയും ഡൽഹിയും പ്രധാന വേദിയാണ്.

കൊറോണ ബാധ ആശങ്കപ്പെടുത്തും വിധം ഉയരുന്നതിനിടെയാണ് ഐ.പി.എൽ നടക്കാനിരിക്കുന്നത്. ഇതുവരെ മത്സരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ബി.സി.സി.ഐ തീരുമാനം. ഉദ്ഘാടനം നടക്കാനിരിക്കുന്ന ചെന്നൈയിൽ ഒരു ദിവസത്തെ കൊറോണ ബാധ നാലായിരത്തിന് മുകളിലേയ്‌ക്ക് കടന്നിരിക്കുകയാണ്.

താരങ്ങളുടെ കൊറോണ ബാധയിലും ടീമുകൾ ആശങ്കയിലാണ്. ബാഗ്ലൂർ മലയാളി താരം ദേവ്ദത്ത് പടിക്കലിന് കൊറോണ ബാധിച്ചെങ്കിലും രോഗംഭേദമായെന്ന റിപ്പോർട്ട് ആശ്വാസമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണയും രോഗവിമുക്തനായി. ഇതിനിടെ ബംഗളൂരുവിന്റെ വിദേശതാരം ഡാനിയൽ സാംസിന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: IPL 2021
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies