തകർത്തടിച്ച് ധോണി; അനായാസമായ സ്റ്റംപിംഗുകൾ: ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലനത്തിൽ ധോണി തരംഗം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തകർത്തടിച്ച് ധോണി; അനായാസമായ സ്റ്റംപിംഗുകൾ: ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലനത്തിൽ ധോണി തരംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 02:34 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ടീം ഇന്ത്യയുടെ ഭാഗമല്ലാതായ ശേഷമുള്ള ധോണിയുടെ രണ്ടാം ഐ.പി.എൽ സീസണും ആരാധകരെ ആവേശത്തിലാക്കുന്നു. പരിശീലന മത്സരങ്ങളിൽ അനായാസമായി ബാറ്റ് ചെയ്യുന്ന ധോണിയുടേയും സുരേഷ് റയ്‌നയുടേയും വെടിക്കെട്ട് രംഗങ്ങൾ ബാറ്റിംഗ് സൂപ്പർ കിംഗ്‌സ് പുറത്തുവിട്ടു. ഫീൽഡിംഗിൽ തന്റെ സ്വതസിദ്ധമായ സ്റ്റംപിംഗുകളും തന്ത്രങ്ങളും പുറത്തെടുക്കുന്ന വീഡിയോകളും വൈറലാവുകയാണ്.

#SuperMatch highlights! Catch all the hits, swings and spells from when the lions took on themselves! #WhistlePodu #Yellove 🦁💛 pic.twitter.com/DTCd11M13N

— Chennai Super Kings (@ChennaiIPL) April 7, 2021

സീസണിലെ ആദ്യമത്സരം കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസിനെ തിരെയാണ്. പരിശീലന മത്സരത്തിൽ ധോണിയും റയ്‌നയും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ഒരു മിനിറ്റും 48 സെക്കന്റും നീണ്ടു നിൽക്കുന്ന വീഡിയോവാണ് സൂപ്പർകിംഗ്ത് ആരാധകർക്കായി പുറത്തുവിട്ടത്.

ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇത്തവണ ധോണിയ്‌ക്കൊപ്പം സുരേഷ് റയ്‌ന ചേരുന്നതാണ് ടീമിന് കരുത്ത് വർദ്ധിക്കുന്നത്. കഴിഞ്ഞ സീസണിൽ ദുബായിയിലേയ്‌ക്ക് ബന്ധുവിന്റെ മരണം കാരണം സുരേഷ് റയ്‌നയ്‌ക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇത്തവണ രവീന്ദ്ര ജഡേജയും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പരിക്ക് ഭേദമായി ടീമിലെത്തിയതും സൂപ്പർ കിംഗ്‌സിന്റെ സാദ്ധ്യത കൂട്ടുന്നു.

Tags: IPL-DHONI
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies