നിരവധി തവണ അന്യഗ്രഹജീവികള്‍ തട്ടി കൊണ്ടു പോയി, അതിന്റെ തെളിവുകളുമുണ്ട്; വിചിത്ര വിവാദവുമായി പൗള
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

നിരവധി തവണ അന്യഗ്രഹജീവികള്‍ തട്ടി കൊണ്ടു പോയി, അതിന്റെ തെളിവുകളുമുണ്ട്; വിചിത്ര വിവാദവുമായി പൗള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 10:47 am IST
FacebookTwitterWhatsAppTelegram

കേള്‍ക്കുമ്പോള്‍ ഏറെ കൗതുകകരവും എന്നാല്‍ ആശ്ചര്യവുമുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒന്നാണ് അന്യഗ്രഹജീവികള്‍.അവയെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും നാം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പറക്കും തളികയും, അന്യഗ്രഹജീവികളുമെല്ലാം ഇന്നും ആളുകള്‍ക്ക് കൗതുകം തന്നെയാണ്. ഇപ്പോള്‍ 52 തവണ തന്നെ അന്യഗ്രഹജീവികള്‍ തട്ടി കൊണ്ടു പോയിട്ടുണ്ടെന്ന വിവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പൗള സ്മിത്ത് എന്ന ബ്രിട്ടീഷുകാരി.
തന്നെ ആദ്യമായി അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയത് തനിക്ക് ആറു വയസ്സുള്ളപ്പോഴാണ് എന്നാണ് 50 വയസ്സുകാരിയായ പൗള പറയുന്നത്.

അന്നാണ് ആദ്യമായി യുഎഫ്ഒ യില്‍ കയറുന്നത് എന്നും, അതിന്റെ തെളിവുകളായി കൈയ്യിലെ മുറിവുകളും അവര്‍ കാണിക്കുന്നു. ജനങ്ങള്‍ ഇതിനെ വിമര്‍ശിക്കുമോ എന്ന് ഭയന്നാണ് ഇത്രകാലവും നടന്ന സംഭവങ്ങളെക്കുറിച്ച് തുറന്നു പറയാതിരുന്നതെന്നും പൗള പറഞ്ഞു. പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശം കറുപ്പുനിറത്തിലാകുന്നതും നീലാകാശം ചോര നിറത്തിലാകുന്നതും കാണിക്കുന്ന ഒരു സ്ലൈഡ് ഷോ തന്നെ അവര്‍ കാണിച്ചതായും പൗള പറയുന്നു. ഭൂമി ഉണ്ടാകുന്നതിനു മുന്‍പേ തന്നെ സാങ്കേതികപരമായി അന്യഗ്രഹജീവികള്‍ മുന്നിലാണെന്നും,അവരുടെ പക്കല്‍ ടച്ച് സ്‌ക്രീന്‍ സംവിധാനം ഉള്ള നിരവധി ഉപകരണങ്ങള്‍ ഉണ്ടെന്നും തനിക്ക് ഇക്കാര്യം നേരിട്ട് മനസ്സിലായതാണെന്ന് അവര്‍ പറഞ്ഞു.

ഇതൊന്നും തനിക്കുമാത്രല്ല സംഭവിച്ചതെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇങ്ങിനെയുളള അനുഭവങ്ങള്‍ ഉണ്ടായിരിക്കാമെന്നും എന്നാല്‍ പുറംലോകത്തെ പേടിച്ചാണ് അവരാരും ഇതൊന്നും പുറത്തു പറയാത്തത് എന്നും അവര്‍ പറഞ്ഞു. 1982 ലാണ് അന്യഗ്രഹ ജീവികള്‍ തന്നെ ആദ്യമായി തട്ടിക്കൊണ്ടു പോയതെന്നും പറഞ്ഞതെല്ലാം ആളുകളെ വിശ്വസിപ്പിക്കാന്‍ ആയി അകലെ നിന്നും പിടിച്ചെടുത്ത യുഎഫ്ഒ കളുടെ കുറച്ച് ഫോട്ടോകളും അവര്‍ പങ്കുവെച്ചു

Tags: SPACEalien
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies