ഇഷ്ടം പരീക്ഷിക്കാന്‍ പരസ്പരം ചങ്ങലക്കിട്ട് കമിതാക്കള്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Variety

ഇഷ്ടം പരീക്ഷിക്കാന്‍ പരസ്പരം ചങ്ങലക്കിട്ട് കമിതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2021, 09:24 pm IST
FacebookTwitterWhatsAppTelegram

പ്രണയിക്കുമ്പോള്‍ കൂടുതലായും ചിന്തിക്കുന്നത് പരസ്പരമുള്ള സ്‌നേഹത്തെക്കുറിച്ചാണ്.
ആര്‍ക്ക് ആരോടാണ് ഇഷ്ടമെന്ന് തിരിച്ചറിയുന്നതിനായി പല വഴികളും കാമുകീകാമുകന്മാര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ബന്ധത്തിന്റെ തീവ്രത അളക്കുന്നതിനായി ഉക്രെയ്‌നിലെ ഖാര്‍കിവില്‍ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവ എന്ന യുവതിയും, അലക്‌സാണ്ടര്‍ കുഡ്ലേ എന്ന യുവാവും ചെയ്തത് എന്തെന്ന് കേട്ടാല്‍ ആരും ഒന്നു അമ്പരന്നുപോകും. കാരണം പരസ്പരം കൈകള്‍ ചങ്ങലക്കിട്ടാണ് ഇവര്‍ പരീക്ഷണത്തിനൊരുങ്ങിയത്.ഇരുവര്‍ക്കുമിടയിലെ വഴക്കുകള്‍ കൂടിയപ്പോഴാണ് പരസ്പരം ചങ്ങലയില്‍ ബന്ധിച്ചു കൊണ്ട് തങ്ങളുടെ ഇഷ്ടം പരീക്ഷിക്കാന്‍ വിക്ടോറിയയും അലക്സാണ്ടറും തീരുമാനിച്ചത്.

പ്രണയദിനമായ ഫെബ്രുവരി പതിനാലിനാണ് പരസ്പരം ചങ്ങലയില്‍ ബന്ധിച്ചത്. മൂന്ന് മാസം കുഴപ്പമില്ലാതെ മുന്‍പോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് ഇരുവരും. വിവാഹം കഴിക്കുമ്പോള്‍ ചങ്ങല ലേലത്തില്‍ വയ്‌ക്കാനാണ് തീരുമാനം. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് തങ്ങളുടെ ആവശ്യത്തിനും ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനത്തിനും നല്‍കാനാണ് ഇരുവരുടെയും തീരുമാനം. ഊരി മാറ്റാനോ, അഴിച്ചെടുക്കാനോ പറ്റാത്ത രീതിയിലാണ് ഇരുവരുടെയും കൈകളില്‍ ചങ്ങല ബന്ധിപ്പിച്ചിരിക്കുന്നത്.

പൊളിച്ചു മാറ്റുകയാണ് ഏക വഴി. ചങ്ങലയുമായി ജീവിക്കാന്‍ പല ക്രമങ്ങളിലും ഇരുവരും മാറ്റം വരുത്തി. മുകളില്‍ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും കഴിഞ്ഞ മൂന്ന് മാസം ഉപയോഗിച്ചത്. കാര്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അലക്സാണ്ടര്‍ തന്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ മൂന്നുമാസവും കൂടെക്കൂട്ടി. കൃത്രിമ കണ്‍പീലി നിര്‍മിക്കുന്ന കമ്പനിയിൽ ജോലി ചെയുന്ന വിക്ടോറിയ ഈ പരീക്ഷണത്തിനായി തന്റെ ജോലി ഉപേക്ഷിച്ചു. പരസ്പരം ചങ്ങലയില്‍ ബന്ധിച്ചു ജീവിച്ചതിനുള്ള ഉക്രേനിയന്‍ റെക്കോര്‍ഡ് ഇപ്പോള്‍ വിക്ടോറിയയുടെയും അലക്സാണ്ടറിന്റെയും പേരിലാണ്.

Tags: Ukrainecouple chainlovers
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies