യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത അണക്കെട്ട് തകർന്നു; റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ, യുക്രെയ്‌നെന്ന് റഷ്യ;ജനവാസ മേഖലയിലേക്ക് കുതിച്ചെത്തി വെള്ളം
കീവ്: യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള ഡാം തകർന്നു. ദക്ഷിണ യുക്രെയ്‌നിലെ നോവ കഖോവ്ക ഡാം ആണ് തകർന്നത്. അണക്കെട്ട് തകർത്തത് റഷ്യ ആണെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. ...