ഐ.പി.എൽ: സീസണിലെ ബാക്കിമത്സരങ്ങൾ യു.എ.ഇയിലേക്ക്; തീരുമാനം ശനിയാഴ്ച
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ: സീസണിലെ ബാക്കിമത്സരങ്ങൾ യു.എ.ഇയിലേക്ക്; തീരുമാനം ശനിയാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 01:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ പാതിവഴി മുടങ്ങിയ ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ പൂർത്തായാക്കാനുള്ള ചർച്ച അവസാന ഘട്ടത്തിൽ. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം തീരുമാനം അറിയിക്കും. സെപ്തംബർ 15 മുതൽ ഒക്ടോബർ 15വരെ കഴിഞ്ഞ വർഷം നടന്ന അതേ മാതൃകയിൽ മത്സരം നടത്താനാണ് തീരുമാനം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെ ബാധിക്കാതെ മത്സരം പൂർത്തിയാക്കാനുള്ള സാദ്ധ്യതയാണ് പരിഗണിക്കുന്നത്. ഇനി 31 മത്സരങ്ങളാണ് പൂർത്തിയാക്കാനുള്ളത്.

ആഴ്ചയിൽ നാലുദിവസങ്ങളിലായി ഒരു ദിവസം രണ്ടു മത്സരം വീതം നടത്തി ഐ.പി.എൽ പൂർത്തിയാക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം ശനിയാഴ്ച എടുക്കും. ഫ്രാഞ്ചൈസി കൾക്ക് ഐ.പി.എൽ മത്സരങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ബി.സി.സി.ഐ നൽകിയിട്ടില്ല. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനും ടി20 ലോകകപ്പിനും ഇടയിലുള്ള 30 ദിവസമാണ് ഇന്ത്യ ഐ.പി.എല്ലിനായി നീക്കിവെയ്‌ക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ഇതിനിടെ ടി20 ലോകകപ്പും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്‌ക്ക് മാറ്റാനും ഐ.സി.സി ആലോചിക്കുകയാണ്. ഇന്ത്യയിൽ നടക്കേണ്ട ആഭ്യന്തര മത്സരങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കാൻ വെർച്വൽ യോഗം നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്.

Tags: ipl-UAEipl-bcciIPL 2021
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies