ശത്രുക്കൾക്കെതിരെ പ്രഹര ശേഷി ഉയർത്താൻ നാവിക സേന; 50,000 കോടിയുടെ അന്തർവാഹിനികൾ വാങ്ങും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുക്കൾക്കെതിരെ പ്രഹര ശേഷി ഉയർത്താൻ നാവിക സേന; 50,000 കോടിയുടെ അന്തർവാഹിനികൾ വാങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2021, 02:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ശത്രുക്കൾക്കെതിരെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ കൂടുതൽ അന്തർവാഹിനികൾ സ്വന്തമാക്കാൻ തീരുമാനിച്ച് ഇന്ത്യൻ നാവിക സേന. അതിപ്രഹര ശേഷിയുള്ള ആറ് അന്തർവാഹിനികൾ വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ടെണ്ടർ നടപടികൾ നാവിക സേന പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ.

പ്രൊജക്ട് 75 ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിലാണ് കൂടുതൽ അന്തർവാഹിനികൾ വാങ്ങുന്നത്. ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുംബൈയിലെ മസ്‌ഗോൺ ഡോക്‌യാർഡ്‌സിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആറ് എണ്ണം കൂടി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ആറ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ സ്വന്തമാക്കാനാണ് നാവിക സേന ലക്ഷ്യമിടുന്നത്. ഇത്തരം അന്തർവാഹിനികൾ അതിപ്രഹര ശേഷിയുള്ളതും, സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനികളെക്കാൾ 50 ശതമാനത്തോളം വലുപ്പമുള്ളവയും ആണ്.

12 ലാന്റ് അറ്റാക്ക് ക്രൂയിസ് മിസൈലുകളെയും, ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും വഹിക്കാൻ ശേഷിയുള്ളവയാണ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ. അമിത ഭാരമുള്ള 18 ടോർപ്പിഡോകളെ ഒരേ സമയം വഹിക്കാനും ഇത്തരം അന്തർവാഹിനികൾക്ക് ആകും.

അടുത്തിടെയായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് കടന്നു കയറ്റം വർദ്ധിച്ചിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനാണ് കൂടുതൽ അന്തർവാഹിനികൾ ഇന്ത്യ വാങ്ങുന്നത് എന്നാണ് സൂചനകൾ. നിലവിൽ 140 അന്തർവാഹിനികളും, ഉപരിതല യുദ്ധക്കപ്പലുകളും നാവിക സേനയ്‌ക്ക് ഉണ്ട്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies