പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്രം; 6000 കോടിയുടെ എയർ ഡിഫൻസ് ഗണ്ണുകൾ വാങ്ങാൻ അനുമതി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകർന്ന് കേന്ദ്രം; 6000 കോടിയുടെ എയർ ഡിഫൻസ് ഗണ്ണുകൾ വാങ്ങാൻ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2021, 09:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകർന്ന് കേന്ദ്രസർക്കാർ. സേനകൾക്കായി മാരക പ്രഹരശേഷിയുള്ള എയർ ഡിഫൻസ് ഗണ്ണുകൾ വാങ്ങാൻ അനുമതി നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിലാണ് ഗണ്ണുകൾ വാങ്ങാൻ അനുമതി നൽകിയത്.

ആത്മർനിർഭർ ഭാരതിന് കീഴിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ഗണ്ണുകളാണ് വാങ്ങുന്നത്. ഇതിനായി ആറായിരം കോടി രൂപ ചിലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറെകാലമായി എയർ ഡിഫൻസ് ഗണ്ണുകൾക്കായുള്ള ആവശ്യം സേനകൾ ഉന്നയിച്ചിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും വാങ്ങേണ്ട സാഹചര്യമുള്ളതിനാൽ മുൻ സർക്കാരുകൾ അനുമതി നിഷേധിക്കുകയായിരുന്നു. ആത്മനിർഭർ ഭാരതിന് കീഴിൽ ഗൺ സംവിധാനം നിർമ്മിക്കാൻ കമ്പനികൾ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട് ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.

ആത്മനിർഭർ ഭാരതിന്റെയും, മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിരവധി കമ്പനികളാണ് പ്രതിരോധ ആയുധങ്ങൾ നിർമ്മിക്കാൻ മുന്നോട്ട് വരുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനാൽ എയർ ഡിഫൻസ് ഗണ്ണുകൾ വാങ്ങാൻ അനുമതി നൽകി. ഗണ്ണുകൾക്കായി 6000 കോടി രൂപ ചിലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ഇതിന് പുറമേ ആറ് അത്യാധുനിക ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാനുള്ള അനുമതിയും കൗൺസിൽ നൽകിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies